Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സിവില്‍ സര്‍വീസ്: വിജയത്തിളക്കത്തില്‍ ശ്രീലക്ഷ്മി

02 JUNE 2017 01:07 PM IST
മലയാളി വാര്‍ത്ത

പഠനത്തെ രസകരമായെടുത്താല്‍ ഏത് ഉന്നത പരീക്ഷയിലും മികച്ച വിജയം നേടാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് മണലൂരിന്റെ മരുമകളായ വി എസ് ശ്രീലക്ഷ്മി. കോട്ടക്കല്‍ വിപിഎസ്‌വി ആയുര്‍വേദ കോളജില്‍ നിന്നും ബിരുദം നേടി പാലക്കാട്ടെ അല്‍ അഹല്യാ ആശുപത്രിയിലെ ആയുര്‍വേദ വിഭാഗത്തില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന മോഹം ഉദിച്ചത്. ശ്രീലക്ഷ്മിയുടെ ആഗ്രഹത്തിന് ഭര്‍തൃവീട്ടുകാര്‍ ശ്രീലക്ഷ്മിയുടെ അച്ഛനമ്മമാരുടെ കൂടി അനുവാദത്തോടെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി ഒരുക്കുകയായിരുന്നു. അതിനുവേണ്ടി നിലവിലെ ജോലി രാജിവെച്ചു. ഡല്‍ഹിയിലെ വാചി റാം സ്ഥാപനത്തില്‍ പരിശീലനത്തിനായി ചേര്‍ത്തു. രണ്ട് കുടുംബങ്ങളുടെ പിന്തുണയും തന്റെ മനക്കരുത്തും ചേര്‍ന്നതോടെ ശ്രീലക്ഷ്മി സിവില്‍ സര്‍വീസ് എന്ന സ്വപ്നം പൂവണിയിച്ചു.
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 382ാ!ം റാങ്കില്‍ പാസായ ശ്രീലക്ഷ്മി സി എന്‍ ജയദേവന്‍ എംപിയുടെയും രമാദേവി ജയദേവന്റെയും മകന്‍ ദിനൂപിന്റെ ഭാര്യയും പെരിങ്ങോട്ടുകര വാഴൂര്‍ വീട്ടില്‍ ഷാജിയുടെയും റീനയുടെയും മകളുമാണ്. എംപിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പരിശീലന പഠനം തുടര്‍ന്നത്.
അച്ഛനമ്മമാരോടൊപ്പം അബുദാബിയിലായിരിക്കെ പ്രാഥമിക വിദ്യാഭ്യാസം സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂളിലും പിന്നീട് നാട്ടിലെത്തി വലപ്പാട്ടെ ഭാരത് വിദ്യാമന്ദിര്‍ സിബിഎസ്ഇ സ്‌കൂളിലുമാണ് പൂര്‍ത്തിയാക്കിയത്. മുത്തച്ഛന്‍ ശങ്കരനാരായണന്റെ സ്വാധീനവും കോളജിലെ യൂണിയന്‍ പ്രവര്‍ത്തനവും വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചു. എഞ്ചിനിയറിങ് ബിരുദധാരിയായ ഏക സഹോദരന്‍ കൃഷ്ണദേവിന്റെ പിന്തുണയും ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
ജോലിയില്‍ പ്രവേശിച്ചാല്‍ ഒരു സിവില്‍ സര്‍വെന്റ് എന്ന നിലയില്‍ ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യക മമത ഇല്ലാതെ നിഷ്പക്ഷമായും നിസ്വാര്‍ത്ഥമായും പ്രവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക എന്ന് ജയലക്ഷ്മി തുറന്ന് പറയുന്നു. മരുമകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നതായും ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും സി എന്‍ ജയദേവന്‍ എംപിയും ഭാര്യ രമാദേവി ടീച്ചറും പറഞ്ഞു. ഭര്‍ത്താവ് ദിനൂപ് ഗള്‍ഫിലെ തൊഴില്‍ ഉപേക്ഷിച്ച് നാട്ടില്‍ നിര്‍മ്മാണമേഖലയില്‍ എഞ്ചിനിയറായി തൊഴില്‍ ചെയ്യുന്നു. ദേവ് നാരായണ്‍ ഏക മകനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends