Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭ രംഗത്ത്; നിരാഹാര സമരത്തിനൊരുങ്ങി സുഗതകുമാരിയും

03 JUNE 2017 09:37 AM IST
മലയാളി വാര്‍ത്ത

മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിനു നിയമസഭയ്ക്കു മുന്നില്‍ നിരാഹാരസമരം നടത്തുമെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി രക്ഷാധികാരി സുഗതകുമാരി അറിയിച്ചു. ഇതിനു മുന്നോടിയായി ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളെ കണ്ട് ഓര്‍ഡിനന്‍സിന്റെ ഭവിഷ്യത്തുകള്‍ വ്യക്തമാക്കുമെന്നും സുഗതകുമാരി പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭ രംഗത്ത്. മദ്യ നയത്തില്‍ സര്‍ക്കാര്‍ വഞ്ചന കാട്ടിയെന്നാണ് ഇവരുടെ ആരോപണം. മദ്യവര്‍ജനമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന െ്രെകസ്തവ സഭ മേലധ്യക്ഷന്മാര്‍ ആരോപിച്ചു. മദ്യലോബിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും ഇവര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനത്തിന്റെ ലംഘനമാണിതെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സമ്മര്‍ദം കൊണ്ടാണ് ഗവര്‍ണര്‍ മദ്യ നയത്തിലെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് ഒപ്പു വയ്‌ക്കേണ്ടി വന്നതെന്നും ക്രൈസ്തവ സഭ ആരോപിക്കുന്നു

അതിനിടെ മദ്യവില്‍പ്പന ശാലകള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധത്തിനിടയിലും ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി മാത്രം മതിയാകും.

ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരുന്നു. നഗരപാലികാ ബില്ലിലെ 447ാം വകുപ്പും പഞ്ചായത്തി രാജ് ആക്ടിന്റെ 232ാം വകുപ്പും ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിരാക്ഷേപപത്രം വേണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇത് ഒഴിവായതോടെ ജനങ്ങളുടെ എതിര്‍പ്പു മൂലം പൂട്ടിയതും പുതുതായി തുറക്കാന്‍ തീരുമാനിച്ച് കഴിയാതെപോയതുമായ അറുപതോളം ബിവറേജസ് വില്‍പ്പനശാലകള്‍ തുറക്കാമെന്ന സ്ഥിതിയായി.

മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന പ്രതിനിധി സംഘം ഇന്നലെ ഉച്ചയ്ക്ക് ഗവര്‍ണറെ കണ്ടു സ്ഥിതി ബോധ്യപ്പെടുത്താന്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചു. പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസം എട്ടിനു നിയമസഭയ്ക്കു മുമ്പില്‍ നിരാഹാരസമരം നടത്തുമെന്നു മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ കുറ്റിപ്പുറം റോഡും ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള റോഡും ദേശീയപാതയല്ലെന്നു വ്യക്തമാക്കി ഈ റോഡുകളിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ കോടതി വിധിയിലൂടെ തുറക്കാന്‍ കളമൊരുങ്ങിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഈ പാതയോരങ്ങളില്‍ നിലവിലുണ്ടായിരുന്ന ഇരുന്നൂറോളം മദ്യവില്‍പ്പന ശാലകള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാന്‍ എക്‌സൈസ് അനുമതി കൊടുത്തു വരുകയാണ്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മദ്യവില്‍പ്പന കേന്ദ്രങ്ങളാണ് ദേശീയപാതാ പദവി ഇല്ലാതായതോടെ ഈ പ്രദേശങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഈ മാസം 30 നു മുമ്പു മദ്യനയം പ്രഖ്യാപിക്കുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മദ്യനയത്തില്‍ മറ്റു ചില മാറ്റങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നു കരുതപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (32 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (48 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends