Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കോടീശ്വരനായതറിഞ്ഞ് മിഠായി കച്ചവടക്കാരന്‍ പേടിച്ചുപോയി

05 JUNE 2017 12:28 PM IST
മലയാളി വാര്‍ത്ത

എവിടെ നിന്ന് എന്നറിയാതെ അക്കൗണ്ടില്‍ വന്ന തുകയറിഞ്ഞ് മിഠായിക്കച്ചവടക്കാരന്‍ ഞെട്ടി. ഒന്നും രണ്ടുമല്ല 18 കോടി രൂപയാണ് അക്കൗണ്ടിലെത്തിയത്. താന്‍ കോടീശ്വരനായ വിവരം കിഷോര്‍ ലാല്‍ എന്ന 30വയസ്സുകാരന്‍ അറിയുന്നത് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമ്പോഴാണ്.

വീടുകള്‍ തോറും നടന്ന് ചോക്ലേറ്റ് വില്‍പന നടത്തിയാണ് കിഷോര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് കിഷോര്‍ പട്ടണത്തിലെ ശ്രീ രേണുകാ മാതാ മള്‍ട്ടിസ്‌റ്റേറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ അക്കൗണ്ട് തുറന്നിരുന്നു.

അടുത്തിടെ കിഷോറിന് ആദായനികുതി വകുപ്പ് സമന്‍സ് നോട്ടീസ് അയച്ചു. ഏതാനും മാസങ്ങള്‍കൊണ്ട് താങ്കളുടെ അക്കൗണ്ടില്‍ 18,14,98,815 രൂപ നിക്ഷേപിക്കപ്പെട്ടിണ്ടുണ്ടെന്നും അത് സംശയാസ്പദമാണെന്നുമായിരുന്നു നോട്ടീസില്‍.

നോട്ടീസ് ലഭിച്ചയുടനെ കിഷോര്‍ ആദായ നികുതി വകുപ്പിനെ സമീപിച്ചു. തന്റെ അക്കൗണ്ടില്‍ പണം വന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഇയാള്‍ അധികൃതരെ ബോധ്യപ്പെടുത്തി. സംഭവത്തില്‍ ബാങ്കിന് പങ്കുണ്ടോയെന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (1 hour ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (1 hour ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (2 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (2 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (2 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (2 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (3 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (4 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (4 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (4 hours ago)

Malayali Vartha Recommends