Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കൊല്ലം എസ്എന്‍ വനിതാകോളേജിന് പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് ബഹുമതി

05 JUNE 2017 03:24 PM IST
മലയാളി വാര്‍ത്ത

യുവജന കമ്മീഷന്‍ 1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊല്ലം എസ്.എന്‍.കോളേജ് വാങ്ങികൂട്ടിയ നിരവധി പുരസ്‌കാരങ്ങള്‍ക്കൊപ്പമാണ് പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്. സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോമിന്റെ ചലഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായി കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ രംഗത്തെത്തിയതോടെ വെല്ലുവിളി യാഥാര്‍ത്ഥ്യമായി. പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസെന്ന പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജ് സ്വന്തമാക്കി. മന്ത്രി മേഴ്‌സികുട്ടിയമ്മ പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫൈന്‍ ഈടാക്കി ബോധവത്കരണം നടത്തിയാണ് ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു

മന്ത്രി മേഴ്‌സികുട്ടിയമ്മ കോളേജിലെത്തി വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. തന്റെ വെല്ലുവിളിയേറ്റെടുത്ത എസ്എന്‍ വനിതാ കോളേജിനെ സ്വാഗതം ചെയ്യുന്നുവെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താജറോം പറഞ്ഞു.

ബോധവത്കരണം വഴിയാണ് ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയെന്ന് കോളേജ് ചെയര്‍പേഴ്‌സണ്‍ ശ്രീലക്ഷ്മി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (54 minutes ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (1 hour ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (1 hour ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (2 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (2 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (2 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (2 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (3 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (4 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (4 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (4 hours ago)

Malayali Vartha Recommends