Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

ബി.ജെ.പി ഹര്‍ത്താല്‍ അക്രമാസക്തം...ബി.ജെ.പി. നടത്തിയ പ്രകടനത്തിനിടെ ഫ്‌ളെക്‌സുകള്‍ തകര്‍ത്തത് ചിത്രീകരിച്ച ക്യാമറാമാന് നേരെ കൈയ്യേറ്റം

08 JUNE 2017 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ

പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!

10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..

ബി.ജെ.പി. തിരുവനന്തപുരം ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലില്‍ പലയിടത്തും സംഘര്‍ഷം. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്നുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബി.ജെ.പി. നടത്തിയ പ്രകടനത്തിനിടെ ഫ്‌ളെക്‌സുകള്‍ തകര്‍ത്തത് ചിത്രീകരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പ്രേം ശശിയ്ക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. ഉള്ളൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കുള്ള സ്‌റ്റേജ് സാമഗ്രികളുമായി പോയ മിനി ലോറിയുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. പാറശ്ശാലയില്‍ രണ്ടു സ്വകാര്യ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. നഗരത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും ഗ്രാമപ്രദേശങ്ങള്‍ ഏറെക്കുറെ നിശ്ചലമാണ്.

യെച്ചൂരിക്കെതിരായ ഹിന്ദുസേനയുടെ ആക്രമണത്തെ തുടര്‍ന്ന് കേരളത്തിലാകമാനം സി.പി.എം. പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുടെയും അനുകൂല പരിവാര്‍ സംഘടനകളുടെയും കൊടിമരമുള്‍പ്പെടെ തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടു. രാത്രി എട്ടോടെ ബി.ജെ.പിയുടെ സ്റ്റാച്യൂ ട്യൂട്ടേഴ്‌സ് ലൈനിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ മുഖം മറച്ചെത്തിയ ബൈക്ക് യാത്രികര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഓഫീസിന് മുന്നിലുണ്ടായിരുന്ന കസേര കത്തിയെങ്കിലും ആളില്ലാതിരുന്നതിനാല്‍ അപായമൊഴിവായി. തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ചിറയിന്‍കീഴില്‍ താലൂക്ക് ഓഫീസിലെത്തിയ ജീവനക്കാരെ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. പ്രധാന സര്‍വീസുകള്‍ പോലീസ് സംരക്ഷണത്തോടെ നടത്തി. ഗ്രാമപ്രദേശങ്ങളില്‍ സര്‍വീസ് നടത്താന്‍ ശ്രമമുണ്ടായെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ചു. നെയ്യാറ്റിന്‍കര, കാട്ടാക്കട, വെള്ളറട, പൂവാര്‍, പാറശ്ശാല, വെഞ്ഞാറമൂട്, കല്ലറ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ ബസുകളുള്‍പ്പെടെ തടഞ്ഞിട്ടു. വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (3 hours ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (3 hours ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (3 hours ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (4 hours ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (4 hours ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (4 hours ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (8 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (8 hours ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (9 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (9 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (9 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (10 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (10 hours ago)

Malayali Vartha Recommends