കോഴിക്കോട് അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

വിദ്യാര്‍ഥിനികളുടെ ഫോട്ടോ ആധ്യാപകന്‍ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി പരാതി. അധ്യാപകന് ഫോട്ടോ നല്‍കിയ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജിലാണ് സംഭവം.
https://www.facebook.com/Malayalivartha


























