മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയുമായി സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസ്ഥാനത്തെ പൊതുപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തുന്ന 17നാണ് പ്രധാനമന്ത്രി സമയം അനുവദിച്ചത്. വികസനപദ്ധതികളും റബര്‍ വിലയിടിവ് അടക്കമുള്ള കാര്‍ഷിക പ്രശ്‌നങ്ങളുമായിരിക്കും പ്രധാന വിഷയങ്ങള്‍. കശാപ്പുനിയന്ത്രണം പിന്‍വലിക്കേണ്ട ആവശ്യകതയും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും
https://www.facebook.com/Malayalivartha
























