Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നിര്‍ബന്ധിത ഫീസ് ഈടാക്കല്‍; വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ഥിയുടെ തുറന്ന കത്ത്

19 JUNE 2017 10:52 AM IST
മലയാളി വാര്‍ത്ത

ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വ്വകലാശാല പ്രവേശനഫീസായി 1525 രൂപ നിര്‍ബന്ധിതമായി ഈടാക്കുന്നവെന്ന പരാതിയുള്‍പ്പെടുന്ന പ്രേമുഖ മാധ്യമങ്ങള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. അതിനെ തുടര്‍ന്ന് എഞ്ചിനിയറിംങ് പാരമെഡിക്കല്‍ കോഴ്‌സുകളുടെ ഒന്നാം ഘട്ട അലോട്ടമെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നാണ് എഞ്ചിനിയറിംങ് പ്രവേശന ലിസ്റ്റ് നാളെ പ്രസിദ്ധികരിക്കാനിരിക്കെ ഡിഗ്രിക്ക് പ്രവേശന ഫീസ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതിനെതുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനി രജിത തുറന്നുകത്തുമായി രംഗത്തെത്തിയത്.

കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമക്ഷം പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ പാസ്സായി ഉപരിപഠനത്തിന് വേണ്ടി പ്രതിക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിക്കുന്ന പരാതി

സര്‍,
കേരളത്തില്‍ ഇതുവരെയും ഒരു എന്‍ട്രന്‍സ് പരിക്ഷയുടെയും റിസല്‍ട്ട് വന്നിട്ടില്ല. എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് 206 17 ന്പ്രസിദ്ധികരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല ബിരുദ പ്രവേശനത്തിന് വേണ്ടിയുള്ള ആദ്യ ഓണ്‍ ലൈന്‍ അലോട്ട്‌മെന്റ് നാളെ അവസാനിക്കുകയാണ്.

എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതിയ എല്ലാവരും ബിരുദത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള സിറ്റ് അലോട്ട്‌മെന്റ് നഷ്ടപ്പെടാതിരിക്കാന്‍ ഇന്ന് 19617 ന് മുന്‍പ് 1525 രുപയുടെ ചെല്ലാന്‍ അടയ്ക്കണം. എന്‍ട്രന്‍സ് ലിസ്റ്റ് വരുമ്പോള്‍ മിക്കവരും അതായിരിക്കും തിരഞ്ഞെടുക്കുന്നത്.

യുണിവേഴ്‌സിറ്റിയ്ക്ക് കുറെയധികം രൂപ കിട്ടുന്നതിനേക്കാള്‍ ദ്രോഹകരമായ കാര്യം അലോട്ട്‌മെന്റ് ലഭിച്ച് പൈസ അടച്ചു അഡ്മിഷന്‍ ഉറപ്പ് വരുത്തിയ സീറ്റുകള്‍ പിന്നിട് ആര്‍ക്കും അലോട്ട്‌മെന്റ് നടത്താന്‍ കഴിയില്ല. പൈസ അടച്ച സീറ്റുകളില്‍ കുട്ടികള്‍ അഡ്മിഷന്‍ എടുക്കാതിരിക്കുമ്പോള്‍ പ്രസ്തുത സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വില്‍ക്കാന്‍ കഴിയും.

ഗവണ്‍മെന്റ് കോളേജിലെ ഇത്തരം സീറ്റുകള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കാനും കഴിയും. ആയതിനാല്‍ ആദ്യ അലോട്ട്‌മെന്റിന്റെ അവസാന തിയതി ഒരു ദിവസം കുടി മാത്രം (21617 ) മാറ്റി വയ്ക്കണം എന്ന് അപേക്ഷിക്കുന്നു.

                                           പ്രതിക്ഷയോടെ
                                                                                                      രജിത
                                                                                                      കിഴക്കേവിള
                                                                                                     കണിയാപുരം
                                                                                                                     തിരുവനന്തപുരം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (2 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (4 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends