എന്നാല്‍കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണ് 'അമ്മ'; ജോയ് മാത്യു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. എല്ലാവര്‍ക്കും അറിയേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണ്. എന്നാല്‍ കേട്ടോളൂ അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മജോയ് മാത്യൂ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് താരസംഘടനയായ അമ്മ പിന്തുണ നല്‍കിയില്ലെന്ന് ആരോപണം ശക്തമായിരിക്കെയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം.
എല്ലാവര്‍ക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയില്‍ എന്ത് സംഭവിച്ചു എന്നാണു എന്നാല്‍കേട്ടോളൂ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ 'അമ്മ' മനസ്സിലായല്ലോ,
https://www.facebook.com/Malayalivartha

























