താര സംഘടനയായ 'അമ്മ' യെ വിമര്‍ശിച്ച് വി എസ്

നടിയെ നടിയെ ആക്രമിച്ച സംഭവം അമ്മ സംഘടനയിലുണ്ടായ അനാസ്ഥക്കെതിരെ വി എസ് അച്യുതാനന്ദന്‍ രംഗത്തുവന്നു. കേസില്‍ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നിലപാട് തെറ്റാണെന്നാണ് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സംഘടനയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയം ആരും ഉന്നയിക്കാത്തതുകൊകൊണ്ടാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് 'അമ്മ' ഭാരവാഹികള്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























