Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

സി.പി.എം ലീഗുമായി അടുക്കുന്നു; കുട്ടികടത്തില്‍ ലീഗിനൊപ്പം നില്‍ക്കും

05 JUNE 2014 05:50 AM IST
മലയാളി വാര്‍ത്ത.

കുട്ടികടത്തില്‍ അകപ്പെട്ട മുസ്ലീം ലീഗിനെ സഹായിക്കാന്‍ സി.പി.എം തീരുമാനിച്ചു. മനുഷ്യകടത്തിനെക്കുറിച്ച്‌ പരുഷമായ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്റെ മുന്‍നിലപാടില്‍ നിന്നും പിന്‍മാറി. വെറുതെ ഒരു പ്രബലസമുദായത്തെ പിണക്കരുതെന്ന കോടിയേരിയുടെ ഉപദേശത്തെതുടര്‍ന്നാണ്‌ പിണറായി പിന്‍മാറിയത്‌. മുസ്ലീങ്ങള്‍ക്കെതിരെ രമേശ്‌ ചെന്നിത്തലയുടെ നേതൃത്ത്വത്തില്‍ ഒരുസംഘം പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ്‌ സി.പി.എം. കളംമാറി ചവിട്ടാന്‍ തീരുമാനിച്ചത്‌.
കുട്ടികളെ കൊണ്ടുവന്നത്‌ മനുഷ്യകടത്താണെന്ന്‌ പറയരുതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പരസ്യമായി പറഞ്ഞു. മാനുഷികപ്രശ്‌നമായി കാണേണ്ട വിഷയം വര്‍ഗീയവല്‍ക്കരിച്ചതായും കോടിയേരി പറഞ്ഞു.നൂനപക്ഷങ്ങള്‍ക്കൊപ്പമാണെന്ന്‌ പറഞ്ഞ്‌ മേനിചമയുന്ന കോണ്‍ഗ്രസ്‌ ഭൂരിപക്ഷത്തോടൊപ്പമാണെന്ന്‌ കോടിയേരി ആരോപിച്ചു.മുഖ്യമന്ത്രി മൗനം വെടിയണുമെന്നും നിശബ്‌ദത പാലിച്ചാല്‍ അത്‌ വര്‍ഗീയതയ്‌ക്ക്‌ കാരണമാകുമെന്നും കോടിയേരി പറഞ്ഞു.
സി.പി.എം ന്റെ നിലപാടുമാറ്റത്തില്‍ മുസ്ലീം സമുദായം ആഹ്ലാദിക്കുന്നു. ഇത്‌ ദൂരവ്യപകമായ പ്രത്യഘാതങ്ങള്‍ക്ക്‌ ഇടയാക്കും. ലീഗിന്റെ ഉറച്ചകോട്ടയായ പൊന്നാനിയില്‍ വെറും 25,000 വോട്ടിനാണ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ ജയിച്ചത്‌. ഇതെല്ലാം നല്ല സൂചനയായി സി.പി.എം കാണുന്നു. പണ്ട്‌ ലീഗിനെ ഒപ്പം കൂട്ടാന്‍ ഇ.എം. എസ്‌ തീരിമാനിച്ചതാണ്‌. ഏതായാലും കോണ്‍ഗ്രസിന്റെ നീക്കം സസൂക്ഷ്‌മം വീക്ഷിക്കാനാണ്‌ സി.പി.എം ന്റെ തീരുമാനം. എന്നാല്‍ വി.എസ്‌. അച്ചുതാനന്ദന്‍ മനുഷ്യകടത്താണെന്ന നിലപാടില്‍ തന്നെ നില്‍ക്കുന്നു. അച്ചുതാനന്ദന്റെ നിലപാട്‌ കാര്യമാക്കേണ്ടതല്ലെന്നാണ്‌ സി.പി.എം. പറയുന്നത്‌.
സി.പി.എം.ന്റെ നിലപാട്‌ ലീഗിനെയും ആഹ്ലാദിപ്പിക്കുന്നുണ്ട്‌. യഥാര്‍തത്തില്‍ ലീഗിനെ പ്രതിസന്ധിയിലാക്കിയത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌.ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നത്‌ മനുഷ്യകടത്താണ്‌ എന്ന മട്ടിലാണ്‌ ഇപ്പോള്‍ കേരളം സംസാരിക്കുന്നത്‌. വല്ലാത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്‌ ലീഗ്‌.
സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ മുക്കം അനാഥാലയത്തിന്റെ രക്ഷാധികാരിയായ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ വിഷമകുരിക്കിലാകും.പോലീസിന്‌ അദ്ദേഹത്തിനെതിരെ നടപടി എടുക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതി വിശേഷവും വന്നു ചേരും.അങ്ങനെ സംഭവിച്ചാല്‍ അതോടെ ഉമ്മന്‍ചാണ്ടി ഭരണം പ്രതിസന്ധിയിലാകും. അതിനിടെ കുട്ടികടത്ത്‌ സി.ബി.ഐ അന്വേഷണത്തിനു വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഝാര്‍ഖണ്ട്‌ ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ കുട്ടികടത്ത്‌ സി.ബി.ഐ ക്ക്‌ വിടണമെന്ന്‌ ആലോചിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഓഹരി വിപണിയിൽ നേട്ടം....  (14 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (51 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

Malayali Vartha Recommends