Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മഞ്‌ജു വാര്യരുമായുള്ള ആ രഹസ്യ കരാര്‍ ലംഘിച്ച്‌ ദിലീപ്‌ ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത്‌ എന്തിന് ?

05 JUNE 2014 11:31 AM IST
മലയാളി വാര്‍ത്ത.

പത്രക്കാരേയും ചാനലുകാരേയും പേടിച്ച്‌ ആരോരുമറിയാതെ പരസ്‌പര ധാരണയോടെ വിവാഹ ബന്ധം വേര്‍പെടുത്താനായിരുന്നു ദിലീപിന്റേയും മഞ്‌ജു വാര്യരുടേയും തീരുമാനം. ഈ വാര്‍ത്ത ആദ്യമായി പുറത്ത്‌ വിട്ടത്‌ മലയാളി വാര്‍ത്തയാണ്‌. ഒരു സെലിബ്രിറ്റിയുടെ വിവാഹ മോചനം ചാനലുകള്‍ ലൈവായി ആഘോഷിക്കുമെന്ന കാരണത്താലാണ്‌ കോടതിയിലെത്താതെ പരസ്‌പര ധാരണയോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചത്‌. ഗണേഷ്‌ കുമാറിന്റേയും യാമിനി തങ്കച്ചിയുടേയും വിവാഹ മോചന വാര്‍ത്തകള്‍ ചാനലുകാര്‍ ആഘോഷിച്ചത്‌ ഓര്‍ക്കുമല്ലോ. 

മഞ്‌ജു ഒരു കുടുംബിനിയായി മകളേയും നോക്കി വീട്ടില്‍ കഴിയുക എന്നതായിരുന്നു ദിലീപിന്റെ നിര്‍ബന്ധം. അതേസമയം ദിലീപാകട്ടെ മഞ്‌ജുവിന്റെ കാര്യം നോക്കാതെ ചില സിനിമാ നടികളുമായി വേണ്ടാത്ത അടുപ്പം വച്ചു പുലര്‍ത്തുന്നു എന്ന ആക്ഷേപവും ഉന്നയിച്ചു. അതോടെയാണ്‌ മഞ്‌ജു വീണ്ടും സിനിമയില്‍ അഭിയിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ സിനിമാ ലോകത്തെ 'കളികള്‍ ' നന്നായറിയാവുന്ന ദിലീപിന്‌ അതൊട്ടും ഇഷ്‌ടപ്പെട്ടില്ല. ദിലീപിന്‌ എല്ലാമാകാമെങ്കില്‍ തനിക്കെന്തു കൊണ്ട്‌ സിനിമയില്‍ അഭിനയിച്ചുകൂടാ എന്നതില്‍ മഞ്‌ജു ഉറച്ച്‌ നിന്നു.
രഹസ്യ കരാര്‍
മാനസികമായി അകന്ന ദിലീപും മഞ്‌ജുവും അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ ഒരു രഹസ്യ കരാര്‍ ഉണ്ടാക്കി. ജീവനാംശമായി കോടിക്കണക്കിന്‌ രൂപയും സ്വത്തും ദിലീപ്‌ മഞ്‌ജുവിന്‌ നല്‍കും. പകരം വിവാഹ മോചനത്തെ പറ്റിയുള്ള കുറ്റങ്ങള്‍ ചാനലുകളിലോ പത്രങ്ങളിലോ പറഞ്ഞ്‌ ഇരുവരും ചെളി വാരിയെറിയില്ല.

ഇതിനിടെ ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പവും ചര്‍ച്ചയായി. കാവ്യമാധവനും ദിലീപും തമ്മിലുള്ള വിവാഹത്തിന്റെ ദിവസം പോലും കുറിച്ചു എന്ന വാര്‍ത്തയും വന്നിരുന്നു. ഇരുവരും ആ വാര്‍ത്ത നിഷേധിച്ചിരുന്നു.
ഈ രഹസ്യ കരാര്‍ പൊളിയാന്‍ കാരണം?
പരസ്‌പര ധാരണയോടെ വേര്‍പിരിഞ്ഞ ദിലീപും മഞ്‌ജു വാര്യരും അകന്നു കഴിഞ്ഞതിന്‌ ശേഷമാണ്‌ മഞ്‌ജു വാര്യര്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചത്‌. തുടര്‍ന്ന്‌ മഞ്‌ജുവിനെ നായികയാക്കാന്‍ മലയാളത്തിലെ സൂപ്പര്‍ സംവിധായകര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ മഞ്‌ജുവിനെ അഭിനയിപ്പിക്കരുതെന്ന്‌ പ്രിയദര്‍ശന്‍ , രഞ്‌ജിത്ത്‌ തുടങ്ങിയ സൂപ്പര്‍ സംവിധായകരോടും സൂപ്പര്‍ സ്റ്റാറുകളോടും ദിലീപ്‌ പറഞ്ഞു. ദിലീപിന്റെ സൗഹൃദം വച്ച്‌ ആരും മഞ്‌ജുവിനെ നായികയാക്കിയില്ല. അങ്ങനെ മഞ്‌ജു പരസ്യത്തില്‍ മാത്രം ഒതുങ്ങി. വരവ്‌ ഒരു വര്‍ഷത്തോളം നീണ്ടു പോയി.


മഞ്‌ജു അഭിനയിച്ച ഹൗ ഓള്‍ഡ്‌ ആര്‍ യു വിജയിക്കില്ല എന്നാണ്‌ ദിലീപ്‌ കണക്കു കൂട്ടിയത്‌. അതോടെ മഞ്‌ജു വീട്ടിലാകും. എന്നാല്‍ ദിലീപ്‌ അഭിനയിച്ച റിംഗ്‌ മാസ്റ്ററേയും കടത്തിവെട്ടി ഹൗ ഓള്‍ഡ്‌ ആര്‍ യു സൂപ്പര്‍ ഹിറ്റായി. കുടുംബ പ്രേക്ഷകര്‍ മഞ്‌ജുവിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതോടെ ദിലീപിന്‌ ഈഗോയായി. ദിലീപ്‌ പറഞ്ഞൊതുക്കിയ പല പ്രമുഖ സംവിധായകരും മഞ്‌ജു വാര്യര്‍ക്കായി ഉടന്‍ സിനിമ ചെയ്യും. സൂപ്പര്‍ സ്റ്റാറുകളും മഞ്‌ജുവിനോടൊപ്പം അഭിനയിക്കും.

ഇത്രയും ആയ സ്ഥിതിക്ക്‌ മഞ്‌ജു മാത്രം നല്ല പിള്ളയാവണ്ട. കോടിക്കണക്കിന്‌ രൂപ നല്‍കി എന്തിനാ ഇനി രഹസ്യമായി പിരിയുന്നത്‌. കോടതിയിലാകുമ്പോള്‍ കോടതി പറയുന്ന ജീവനാശം നല്‍കിയാല്‍ മാത്രം മതി. അതാവട്ടെ തുശ്ചമായ കാശേ വരൂ.
അതിനെക്കാളുപരി നിയമപരമല്ലാത്ത പരസ്‌പര ധാരണയിലുള്ള പിരിയല്‍ അത്‌ വേര്‍പെടലാകില്ല. മാത്രവുമല്ല നിയമപരമായി വേര്‍പെടാതെ ദിലീപിന്‌ അടുത്ത കല്യാണവും കഴിക്കാന്‍ കഴിയില്ല. അതാണ്‌ ഏറ്റവും പ്രധാനം. ആ കല്യാണം ആരുമായെന്ന ചോദ്യം മാത്രം ബാക്കി... അത്‌ വായനക്കാരുടെ ചുണ്ടില്‍ തന്നെയുണ്ട്‌.

ഗുരുതരമായ ആരോപണങ്ങളാണ്‌ വിവാഹ മോചന ഹര്‍ജിയില്‍ ദിലീപ്‌ നല്‍കിയിട്ടുള്ളത്‌. ഗാര്‍ഹിക പീഡനമാണ്‌ അതില്‍ പ്രധാനം. എന്തായാലും തിരിച്ച്‌ മഞ്‌ജു ഗാര്‍ഹിക പീഡനം ആരോപിച്ചാല്‍ ദിലീപിന്റെ അടപ്പിളകും. ഗണേഷിന്റെ വഴിയാകും ദിലീപിന്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെല്ലാനത്തെ ബൈക്ക് അപകടത്തില്‍ യുവാക്കള്‍ പൊലീസിനെതിരെ പറഞ്ഞത് പച്ചക്കള്ളം  (11 minutes ago)

ചിറ്റൂരിലെ ആറുവയസുകാരന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (26 minutes ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (30 minutes ago)

ഇടുക്കിയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (39 minutes ago)

മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍  (44 minutes ago)

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (1 hour ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (1 hour ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (2 hours ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (2 hours ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (2 hours ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (2 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (3 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (3 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (4 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (4 hours ago)

Malayali Vartha Recommends