Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആഗസ്തിലെ ശമ്പളവും ബോണസും ഉത്സവബത്തയും ഇന്നു മുതല്‍ വിതരണം തുടങ്ങും, 1.5 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഓണസമ്മാനവും

25 AUGUST 2017 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആഗസ്തിലെ ശമ്പളവും ബോണസും മുന്‍കൂറും ഉത്സവബത്തയും 25 മുതല്‍ വിതരണം തുടങ്ങും. 25, 26, 29 തീയതികളിലാണ് ശമ്പളവിതരണം. പെന്‍ഷന്‍ 30ന് ലഭിക്കും. 24000 രൂപവരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപയാണ് ബോണസ്. ഇതിനുമുകളില്‍ 2500 രൂപ. കഴിഞ്ഞ വര്‍ഷം 1000 രൂപയില്‍ താഴെ ബോണസ് ലഭിച്ചവര്‍ക്ക് ഇത്തവണ 1000 രൂപയായി നിശ്ചയിച്ചു. ഇതിനുമുകളില്‍ 2500 രൂപയില്‍ താഴെ ലഭിച്ചിരുന്നവര്‍ക്ക് 100 രൂപ വീതം വര്‍ധിക്കും.

ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്ത ലഭിക്കും. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് 1000 മുതല്‍ 1210 രൂപവരെ ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ഓണം മുന്‍കൂര്‍ 15000 രൂപവരെ അനുവദിക്കും. ഇത് അഞ്ചു ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി. സര്‍ക്കാരുമായോ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ സ്വയംഭരണസ്ഥാപനങ്ങളുമായോ ബന്ധപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും താല്‍ക്കാലികജീവനക്കാര്‍ക്കുമെല്ലാം ബോണസോ ഉത്സവബത്തയോ ഉറപ്പാക്കിയിട്ടുണ്ട്.

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക ഓണസമ്മാനം. ഒന്നര ലക്ഷത്തോളംപേര്‍ക്ക് 1000 രൂപയാണ് പാരിതോഷികമായി നല്‍കുന്നത്. വര്‍ഷം 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അര്‍ഹത. പൂട്ടിക്കിടക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെയും തോട്ടങ്ങളിലെയും തൊഴിലാളികള്‍ക്കും 2000 രൂപ വീതം നല്‍കും. സ്വകാര്യ തോട്ടങ്ങളില്‍ ഉള്‍പ്പെടെയുള്ള 20000 പേര്‍ക്കാണ് സഹായം (എക്‌സ്‌ഗ്രേഷ്യ) ലഭിക്കുന്നത്.

കശുവണ്ടിത്തൊഴിലാളികള്‍ക്ക് 2000 രൂപയും 10 കിലോഗ്രാം അരിയും ഓണസമ്മാനമായി ലഭിക്കും. പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപയായിരിക്കും സഹായം. പൂട്ടിക്കിടക്കുന്ന ആലപ്പുഴ തുറമുഖത്തിലെ 300ല്‍പരം തൊഴിലാളികള്‍ക്ക് 5000 രൂപയും 10 കിലോഗ്രാം അരിയും അനുവദിക്കും. 

മെയ് മുതല്‍ ആഗസ്ത് വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് ധനവകുപ്പ് 1952.92 കോടി രൂപ അനുവദിച്ചു. 2016 ജൂണ്‍മുതല്‍ 2017 ഏപ്രില്‍വരെയുള്ള പെന്‍ഷന്‍ നേരത്തെ വിതരണംചെയ്‌തെങ്കിലും വിവിധ കാരണങ്ങളാല്‍ കുറെപേര്‍ക്ക് ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് കുടിശ്ശിക വിതരണംചെയ്യുന്നതിന് 129.97 കോടി രൂപയും അനുവദിച്ചു. പല കാരണങ്ങളാല്‍ പെന്‍ഷന്‍ അനുവദിക്കപ്പെടാതെപോയവര്‍ക്ക് പിന്നീട് പെന്‍ഷന്‍ അനുവദിച്ചിരുന്നു. ഇവര്‍ക്ക് 2016 ജൂണ്‍മുതല്‍ 2017 ഏപ്രില്‍വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക 594.43 കോടി രൂപ അനുവദിച്ചു.
സര്‍ക്കാര്‍സഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 2014 മുതല്‍ വിവിധ തരത്തിലുള്ള പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് 425.28 കോടി രൂപ നീക്കിവച്ചു. എല്ലാ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും 1100 രൂപയാക്കി ഉത്തരവിറക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഇതിന് മുന്‍കാലപ്രാബല്യമുണ്ടാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (9 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (40 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (44 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (51 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

Malayali Vartha Recommends