Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

സരിതയുടെ പേരില്‍ ജഡ്‌ജിയുടെ പണി തുലാസില്‍ ... രഹസ്യമൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേട്ട്‌ എന്‍വി രാജുവിനെതിരെ നടപടിക്ക്‌ സാധ്യത

11 JUNE 2014 11:14 AM IST
മലയാളി വാര്‍ത്ത.

സരിതയുടെ പേരില്‍ ഒരു ജഡ്‌ജിയുടെ ജോലി തുലാസിലായിരിക്കുകയാണ്‌. സോളാര്‍ കേസില്‍ സരിത എസ്‌ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേട്ട്‌ എന്‍ വി രാജുവിന്‌ എതിരെ നടപടിക്കുള്ള സാധ്യതയാണ്‌ തെളിയുന്നത്‌. ജസ്‌റ്റീസ്‌ എന്‍ വി രാജുവിന്റെ വിശദീകരണം തള്ളിയ ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി മജിസ്‌ട്രേട്ടിന്‌ ചാര്‍ജ്‌ മെമ്മോ നല്‍കും.

സംഭവത്തില്‍ മജിസ്‌ട്രേട്ട്‌ എന്‍ വി രാജു നല്‍കുന്ന വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ സര്‍വ്വീസില്‍ നിന്ന്‌ നീക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക്‌ സാധ്യതയുണ്ട്‌. ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. വിജിലന്‍സ്‌ രജിസ്‌ട്രാര്‍ നടത്തിയ അന്വേഷണത്തിലും സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേട്ടിന്റെ നടപടിയില്‍ വീഴ്‌ചയുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.

സോളാര്‍ കേസില്‍ പ്രതിയായിരിക്കെ സരിത മജിസ്‌ട്രേട്ടിന്‌ നല്‍കിയ രഹസ്യ മൊഴി രേഖപ്പെടുത്തിയില്ല. പകരം എഴുതി നല്‍കാനുള്ള സാവകാശം നല്‍കുകയായിരുന്നു. മന്ത്രിസഭയിലെ പ്രബലന്മാരുടെ പേരുകള്‍ സരിത പറഞ്ഞെന്നാണ്‌ അറിയുന്നത്‌. എന്നാല്‍ രാജു സരിതയ്‌ക്ക്‌ സാവകാശം നല്‍കിയതോടെ പേരു പരാമര്‍ശിച്ചവരുടെ ആള്‍ക്കാര്‍ ഇടപെട്ട്‌ അവരെല്ലാം ലിസ്റ്റില്‍ നിന്നും ഒഴിവായി. സരിത എഴുതി നല്‍കിയ ലിസ്റ്റ്‌ കോടതിയിലെത്തുന്നതിന്‌ മുമ്പ്‌ വീണ്ടും തിരുത്തി. ആ പഴയ ലിസ്റ്റാണ്‌ ബാലകൃഷ്‌ണപിള്ള ഇപ്പോള്‍ കാട്ടി വിരട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (3 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (3 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (3 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (4 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (4 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (4 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (4 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (9 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (9 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (10 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (10 hours ago)

Malayali Vartha Recommends