Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിന്‌ തന്നെന്ന്‌ മുഖ്യമന്ത്രി

12 JUNE 2014 01:44 AM IST
മലയാളി വാര്‍ത്ത.

മുല്ലപ്പെരിയാറടക്കം നാലു അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ മറുപടി. നാല്‌ അണക്കെട്ടുകളും കേരളത്തിന്റേതു തന്നെയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഈ അണക്കെട്ടുകള്‍ ഇപ്പോഴും കേരളത്തിന്റെ ഉടമസ്ഥാവകാശത്തിലാണ്‌. ഇത്‌ തമിഴ്‌നാടിന്റെ കൈവശമാണെന്നു രജിസ്റ്ററില്‍ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
2009-ല്‍ ഈ ഡാമുകള്‍ തമിഴ്‌നാടിന്റെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാടുമായുള്ള കത്തിടപാടുകളുടെ ഫലമായി ഇത്‌ 2014-ല്‍ ഇവ കേരളത്തിന്റെ പട്ടികയിലാക്കി. വിഷയത്തില്‍ അടുത്ത 33-ാം നമ്പര്‍ യോഗത്തില്‍ കേരളം ശക്തമായ നിലപാട്‌ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ജമീല പ്രകാശം എംഎല്‍എ കഴിഞ്ഞദിവസം നിയമസഭയില്‍ ഹാജരാക്കിയ മൂന്നു കത്തുകളെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിച്ചില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്‌തരല്ലന്നാണ്‌ പ്രതിപക്ഷത്തിന്റെ പ്രതികരണം. ഡാം വിഷയത്തില്‍ കേരളത്തിന്റെ പ്രതിനിധി എന്തുകൊണ്ടു മിണ്ടിയില്ലന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ചോദിച്ചു. തമിഴ്‌നാടിന്റെ വാദങ്ങളെ കേരളത്തിന്റെ പ്രതിനിധി എതിര്‍ത്തില്ലന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കേരളം മൗനം പാലിച്ചതോടെയാണ്‌ ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്‌നാട്‌ അവകാശപ്പെട്ടത്‌.
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നാല്‌ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനു ലഭിച്ചതായി ജമീല പ്രകാശമാണ്‌ ഇന്നലെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്‌. മുല്ലപ്പെരിയാര്‍, തൂണക്കടവ്‌, പറമ്പിക്കുളം, പെരുവാരിപള്ളം എന്നീ അണക്കെട്ടുകളെ നാഷണല്‍ രജിസ്റ്റര്‍ ഓഫ്‌ ലാര്‍ജ്‌ ഡാംസിന്റെ രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലാണെന്നു രേഖപ്പെടുത്തണമെന്ന വാദം ഉയര്‍ന്നപ്പോള്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ചീഫ്‌ എന്‍ജിനിയര്‍ പി. ലതിക എതിര്‍ത്തില്ലെന്നാണു ജമീല പ്രകാശത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകളും ജമീല പ്രകാശം ഹാജരാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends