Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?

26 MARCH 2026 09:30 PM IST
മലയാളി വാര്‍ത്ത

 ലുലു ഗ്രൂപ്പ് കോഴിക്കോട്, മലപ്പുറം യൂണിറ്റുകളിലേക്ക് വാക്ക്-ഇൻ അഭിമുഖം നടത്തുന്നു. നിലവിലുള്ളതും പുതിയതുമായ ഔട്ട്‌ലെറ്റുകളിലേക്കാണ് റിക്രൂട്ട്മെൻ്റ്. മാർച്ച് 28-ന് രാവിലെ 10 മുതൽ 3 വരെ കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയിലാണ് അഭിമുഖം നടക്കുന്നത്. തസ്തികകൾ, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം.

സെൽസ് അസോസിയേറ്റ് (പുരുഷൻ/സ്ത്രീ)
പ്രായം: 20-30
യോഗ്യത: എസ്.എസ്.എൽ.സി / പ്ലസ് ടു
ഫ്രഷേഴ്സ് അപേക്ഷിക്കാം


• സെക്യൂരിറ്റി ഗാർഡ് / സൂപ്പർവൈസർ
പ്രായം: 25-45
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷം പരിചയം

• ക്യാഷിയർ
പ്രായം: 20-30
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ അതിൽ കൂടുതൽ
ഫ്രഷേഴ്സ് അപേക്ഷിക്കാം

• ഫിഷ് മൊംഗർ / അസിസ്റ്റന്റ് ഫിഷ് മൊംഗർ
കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം

 ബുച്ചർ
കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം

• സൂപ്പർവൈസർ (വിവിധ വിഭാഗങ്ങൾ)
പ്രായം: 22-35
വിഭാഗങ്ങൾ: കാഷ്, ചില്ലഡ് & ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി, നോൺ ഫുഡ്, ബേക്കറി, റോസ്റ്ററി, ഹൗസ് കീപ്പിംഗ്, മൊബൈൽസ്, ഹൗസ്ഹോൾഡ്, ഇലക്ട്രോണിക്സ്, ഹെൽത്ത് & ബ്യൂട്ടി, മെൻസ്, ലേഡീസ്, കിഡ്സ്, സ്പോർട്സ്
കുറഞ്ഞത് 2 വർഷം ബന്ധപ്പെട്ട പരിചയം

•ഹോസ്പിറ്റാലിറ്റി വിഭാഗം)
സൗത്ത് & നോർത്ത് ഇന്ത്യൻ, കോൺടിനന്റൽ, ചൈനീസ്, അറബിക് വിഭവങ്ങളിൽ പരിചയം
ജലേബി, ബ്രോസ്റ്റ്, ഷവർമ, സാൻഡ്വിച്ച്, പിസ, ജ്യൂസ്, ബിരിയാണി, ട്രഡിഷണൽ സ്നാക്സ്, ഗ്രിൽ, സലാഡ്, പൊറോട്ട തുടങ്ങിയ മേഖലകളിൽ പരിചയം ആവശ്യമാണ്

 ഹെൽപ്പർ
പ്രായം: 45 വരെ

റിക്രൂട്ട്‌മെൻ്റിന് ലുലു ഗ്രൂപ്പ് ഫീസ് ഈടാക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി hrcalicut@luluindia.com എന്ന ഇമെയിലിലോ 0495 663 1000 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (2 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (2 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (2 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (2 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (3 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (6 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (6 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (6 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (7 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (7 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (7 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (7 hours ago)

Malayali Vartha Recommends