Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സ്റ്റാര്‍ വാറിനൊരുങ്ങി സിപിഎം കോപ്പുകൂട്ടല്‍: കേരളം വീണ്ടും ഭരിക്കാന്‍ പിണറായി ഒരുങ്ങുമ്പോള്‍ പടനയിക്കാന്‍ താരരാജാക്കന്‍മാരെ അണിനിരത്തും

02 SEPTEMBER 2017 01:52 PM IST
മലയാളി വാര്‍ത്ത

അന്ധമായ താരരാധന കേരളത്തെയും മാറ്റിമറിക്കുന്നു. തമിഴകത്തിന് താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും ഭരണം കയ്യാളുന്നതും പുത്തരിയല്ലെങ്കിലും കേരളത്തിന് അത് പുതുമയാണ്. ഇന്നസെന്റിനെ ഇറക്കി സീറ്റ് പിടിച്ചതാണ് മുകേഷിനെ ഇറക്കാന്‍ സിപിഎമ്മിന് ധൈര്യമായത്. എന്നാല്‍ ഇനി അണിയറയില്‍
നീക്കം നടക്കുന്നത് താരസിംഹങ്ങളെ കളത്തില്‍ ഇറക്കാനാണ്.നടന്‍ കമല്‍ ഹാസന്‍ സി.പി.എം പിന്തുണയോടെ തമിഴക രാഷ്ട്രീയത്തിലിറങ്ങും. തമിഴകത്ത് തുടങ്ങിയ അന്ധമായ താരാരാധ ഇപ്പോള്‍ കേരളത്തില്‍ എത്തിയതും പാര്‍ട്ടിക്ക് ഇതിന് ധൈര്യം നല്‍കുന്നു. മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരിനും കട്ടൗട്ടര്‍ ഉയര്‍ന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഉയര്‍ന്നിരുന്നു. കേരളം താര ആരാധനയില്‍ തമിഴകത്തെ കടകത്തിവെട്ടുന്നുവെന്നാണ് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ കമല്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്തു. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സിപിഎമ്മിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുകയും ചെയ്തു. സി.പി.എം കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള കമല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.
കമലിലൂടെ തമിഴകം ചുവപ്പിക്കാമെന്ന പ്രതീക്ഷയില്‍ സി.പി.എമ്മും വലിയ പ്രതീക്ഷയിലാണ്. ഒപ്പം മമ്മൂട്ടിയെ അണിനിരത്തി കേരളവും പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍.
കമലിനെ ഡി.എം.കെ മുന്നണിയിലെത്തിച്ചാല്‍ സി.പി.എമ്മിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്നുമുള്ള ഡി.എം.കെ വാഗ്ദാനം സി.പി.എം തള്ളിക്കളഞ്ഞിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി കടന്നാക്രമിച്ച് തമിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസനിപ്പോള്‍.നേരത്തെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് കമല്‍ പ്രതികരിച്ചിരുന്നു.

കേരളത്തിലേക്കുള്ള ഓരോ യാത്രയും പഠനയാത്രകളാണെന്ന് പറഞ്ഞ കമല്‍ ഇത്തവണ രാഷ്ട്രീയ കേരളത്തില്‍ കാല് കുത്തിയിരിക്കുന്നതെന്ന് വ്യക്തം. താരങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമിഴകത്ത് രജനി രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നല്‍കിയെങ്കിലും ഇതു സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ പ്രാധാന്യമുണ്ട്. സെക്രട്ടറിയേറ്റിലേക്കുള്ള യാത്രയിലാണ് താന്‍ ഇപ്പോഴെന്ന് കഴിഞ്ഞ ദിവസവും കമല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമയില്‍ എന്നപോലെ രാഷ്ട്രീയത്തിലും കമലുമായി ഏറ്റുമുട്ടാന്‍ രജനി ആഗ്രഹിക്കുന്നില്ലന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

സി.പി.എം ഉള്‍പ്പെടെ സമാന ചിന്താഗതിയുള്ള വിഭാഗങ്ങളെ കോര്‍ത്തിണക്കി അഴിമതി വിമുക്ത മുന്നണിയുണ്ടാക്കി മത്സര രംഗത്തിറങ്ങാനാണ് കമലിന്റെ പദ്ധതി. സി.പി.എം നേതൃത്വത്തിനും ഇത്തരമൊരു വിശാല ഐക്യത്തിനാണ് താല്‍പ്പര്യം. കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കമല്‍ സി.പി.എമ്മിനെ സംബന്ധിച്ച് തമിഴകത്ത് ഒരു തുറുപ്പ് ചീട്ടാണ്. കമലിന് പിന്തുണയായി മറ്റൊരു സി.പി.എം സഹയാത്രികനായ നടന്‍ മമ്മുട്ടിയും തമിഴകത്ത് പ്രചരണ രംഗത്തിറങ്ങിയേക്കും. കേരളത്തിലും മമ്മൂട്ടിയെ ഇറക്കാന്‍ ഇതിനുമുമ്പും ചര്‍ച്ചകള്‍ നടന്നിരുന്നു. തമിഴകത്തും അറിയപ്പെടുന്ന നടനാണ് മമ്മുട്ടി. മാത്രമല്ല കമല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ പ്രമുഖരായ ചില താരങ്ങളും അദ്ദേഹത്തോടൊപ്പം ചേരുമെന്നും അഭ്യൂഹമുണ്ട്. ജയലളിതയുടെ മരണത്തിനു ശേഷം താരാധിപത്യം ഇപ്പോള്‍ തമിഴക രാഷ്ട്രീയത്തിലില്ല. ഈ ശൂന്യത ഒഴിവാക്കാന്‍ കമലോ രജനിയോ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തമിഴ് സിനിമാലോകവും ആഗ്രഹിക്കുന്നുണ്ട്. ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്നതും കമലിനെ സംബന്ധിച്ച് പിടിവള്ളിയാണ്. പ്രത്യേകിച്ച് ഇരു അണ്ണാ ഡി.എം.കെയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍.

ജയലളിതയുടെ സഹോദരി പുത്രി ദീപയെകൂടി തന്നോടൊപ്പം കൂട്ടാന്‍ കമല്‍ ആഗ്രഹിക്കുന്നുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ ദീപ കമലിനൊപ്പം ചേരാനുള്ള സാധ്യതയും തളളിക്കളയാന്‍ കഴിയുന്നതല്ല. അണ്ണാ ഡിഎംകെ മുഖ്യമന്ത്രി പളനി സ്വാമിക്കുള്ള പിന്തുണ ദിനകരന്‍ വിഭാഗം പിന്‍വലിച്ച സാഹചര്യത്തില്‍ ഏത് നിമിഷവും സര്‍ക്കാര്‍ താഴെ പോവുന്ന സാഹചര്യമാണ് നിലവില്‍.

അവിശ്വാസം കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്ന പ്രതിപക്ഷമായ ഡി.എം.കെയ്ക്ക് കമല്‍ മറ്റൊരു മുന്നണി സംവിധാനം രൂപീകരിച്ചാല്‍ തങ്ങള്‍ക്ക് അത് തിരിച്ചടിയാകുമോയെന്ന ഭയവുമുണ്ട്. രാഷ്ട്രീയ ഉപദേശം തേടാന്‍ പിണറായിയെ തന്നെ സെലക്ട് ചെയ്ത കമലിന്റെ സെലക്ഷന്‍ എന്തായാലും മോശമാവില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends