Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..


സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയോ ? കോൺഗ്രസുകാരിൽ നിന്ന് പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല...


ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം..തെക്കൻ കേരളത്തിലെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ..


ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നില ഗുരുതരമോ..? പുറത്തുവന്ന ദൃശ്യങ്ങളില്‍ തെളിയാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍.. സംസാരിക്കാന്‍ പോലും കഴിയുന്നില്ലെന്നും സി.പി.എം..


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .

ദിലീപിനെ കണ്ട ലളിതയെ മാറ്റണമെന്ന് സിപിഎം സംസ്ഥാന നേതാക്കള്‍; സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ച വ്യക്തി ഇത്തരത്തില്‍ പെരുമാറാമോ?

19 SEPTEMBER 2017 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കെ.എസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർക്ക് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....

മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്

സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയോ ? കോൺഗ്രസുകാരിൽ നിന്ന് പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല...

ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച നടി കെ.പി.എ.സി.ലളിതയെ സംസ്ഥാന സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മിന്റെ സംസ്ഥാന നേതാക്കള്‍ രംഗത്ത്.

പാര്‍ട്ടിയെ ലളിത വെട്ടിലാക്കിയെന്നാണ് ത്യശൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. സി പി എം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ച വ്യക്തി ഇത്തരത്തില്‍ പെരുമാറുന്നതു ശരിയല്ലെന്ന നിരീക്ഷണത്തിലാണ് പാര്‍ട്ടി സംസ്ഥാന ഘടകം.

മന്ത്രി എ.സി.മൊയ്തീനാണ് ലളിതയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത്. അദ്ദേഹവും പ്രതിസന്ധിയിലായിരിക്കുകയാണ്. തുശൂര്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ മന്ത്രി മൊയ്തീനെ പ്രതിസന്ധിയിലാക്കി. പാര്‍ട്ടി സഖാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ പുറംലോകത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് ലഭിച്ച പ്രതിഫലമാണ് ഇത്തരം സംഭവങ്ങളെന്ന് നേതാക്കള്‍ പറയുന്നു.

സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ലളിതക്കു മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ദിലീപിനെ കാണാന്‍ പോയ ഗണേശന്‍ പാര്‍ട്ടിയെ പ്രതിസന്ധിയാക്കിയെങ്കിലും അദ്ദേഹം സിപിഎമ്മുകാരനല്ലാത്തതിനാല്‍ പാര്‍ട്ടി രക്ഷപ്പെട്ടു. കെപിഎസി ലളിതയില്‍ നിന്നും പാര്‍ട്ടി ഇത്രയും മോശമായ ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല.

അതേ സമയം ലളിത പാര്‍ട്ടി നേതൃത്വത്തെ തന്റെ നിലപാട് ഇവരെ അറിയിച്ചിട്ടില്ല. പാര്‍ട്ടി അവരോട് ഒദ്യോഗികമായി അഭിപ്രായം ചോദിച്ചിട്ടില്ല. അഭിപ്രായം ചോദിച്ചാല്‍ അവര്‍ പറയുമോ എന്നും വ്യക്തമല്ല. പണ്ടും തന്റെ നിലപടുകളില്‍ ഉറച്ചു നില്‍ക്കുന്നയാളാണ് ലളിത. ദിലീപ് വിഷയത്തില്‍ അനൗദ്യോഗികമായി അഭിപ്രായം ചോദിച്ച പലരോടും ദിലീപ് തന്റെ ആത്മസുഹൃത്താണെന്ന് ലളിത പറഞ്ഞതായാണ് വിവരം.

അക്രമത്തിന് ഇരയായ നടി ത്യശൂര്‍ ജില്ലക്കാരിയാണ്. എന്നിട്ടും ലളിത അവരെ തിരിഞ്ഞു നോക്കിയില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഇത്തരമാളുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (2 minutes ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (15 minutes ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (22 minutes ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (47 minutes ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (51 minutes ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (1 hour ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (1 hour ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (1 hour ago)

കഴുത്തിന് ഓപ്പറേഷൻ..?!  (2 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (2 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (2 hours ago)

ആരോ​ഗ്യമന്ത്രിയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവം; കരിനീല സഫാരി സ്യൂട്ട് ധരിച്ച ഗണ്‍മാന്റെ പണി തെറിക്കുമോ...!!  (2 hours ago)

കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ഹൈദരാബാദ് സ്വദേശി സൗദിയിൽ ചികിത്സയിരിക്കെ മരിച്ചു...  (2 hours ago)

ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി  (3 hours ago)

Malayali Vartha Recommends