Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്

19 SEPTEMBER 2017 09:51 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കഴിയും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. 90 ദിവസം പുര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാനായില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടുമെന്നിരിക്കെയാണ് എത്രയും പെട്ടന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കേസില്‍ സംശയാസ്പദമായി തുടരുന്ന ഏതാനും കണ്ണികള്‍ കൂടി കൂട്ടിയോജിപ്പിക്കാനായാല്‍ അന്വേഷണത്തിന് തിരശ്ശീല വീഴുമെന്നാണ് കണക്കൂകൂട്ടല്‍.

ഇന്നലെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുകയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവം നടന്ന ദിവസം ദിലീപ് രാത്രി 12.30 വരെ പലരെയും വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല വിളികളും അസ്വാഭാവികവും സംശയാസ്പദവുമാണെന്ന് പോലീസ് കരുതുന്നു. കേസില്‍ പല തവണ ചോദ്യം ചെയ്തിട്ടും ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ വേണ്ട വിധത്തില്‍ സഹകരിക്കുന്നില്ല. രണ്ടു തവണയായി 18 മണിക്കൂറാണ് നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തത്.

കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തൊടുപുഴയിലെ സിനിമയുടെ ലൊക്കേഷനില്‍ സുനി എത്തുകയും 25,000 രൂപ നാദിര്‍ഷയുടെ കയ്യില്‍ നിന്നും വാങ്ങിയതായി ആരോപണമുണ്ട്. ഇത് പോലീസ് സ്ഥിരീകരിച്ചതുമാണ്. എന്നാല്‍ നാദിര്‍ഷ ഇക്കാര്യം ഇപ്പോള്‍ മറയ്ക്കുകയാണ്. നാദിര്‍ഷയുടെ ഫോണിലേക്ക് ചിലര്‍ വിളിച്ചതായി നേരത്തേ ദിലീപ് പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴികളിലും പൊരുത്തക്കേടുണ്ട്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെതിരെയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിൽ മൊഴിയിലെ വൈരുദ്ധ്യം കണക്കിലെടുത്തതാണ് കാവ്യയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം കാരണം കാവ്യ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥരെ കുറ്റം പറയാതിരുന്ന ദിലീപ് പ്രതിയാക്കപ്പെട്ട ശേഷം വിമര്‍ശിക്കുന്നതും സംശയകരമായി അന്വേഷണോദ്യോഗസ്ഥര്‍ ആരോപിക്കുന്നു. രണ്ടുമാസമായി ജയിലില്‍ കിടന്നിട്ടും ദിലീപിന് ഇപ്പോഴും സിനിമാ മേഖലയില്‍ നല്ല പിടിപാടാണെന്നും സിനിമാ മേഖലകളില്‍ നിന്നുള്ളവര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നത് ഇതിന്റെ തെളിവാണെന്നും ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends