Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഇതിന് വേണ്ടിയോ ഡല്‍ഹിയിലേക്കയച്ചത്... എം.പിയായതോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മോഹങ്ങള്‍ നടക്കുന്നില്ല

19 SEPTEMBER 2017 12:54 PM IST
മലയാളി വാര്‍ത്ത

എം.പിയായതോടെ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പതിയെ അപ്രത്യക്ഷനാകുന്നു. സംസ്ഥാന മുസ്ലിം ലീഗില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ പിടിമുറുക്കുന്നു.

കുഞ്ഞാലിക്കുട്ടിയെ സല്‍ഹിക്ക് പറഞ്ഞയച്ചത് തന്നെ അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള പ്രഭാവം അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. ഇ.ടിയും മുനീറുമാണ് കുഞ്ഞാലിക്കുട്ടിയെ കെട്ടുകെട്ടിക്കാന്‍ കരുക്കള്‍ നീക്കിയത്. ആദ്യം കുഞ്ഞാലിക്കുട്ടി കുരുക്കില്‍ വീണില്ല. ലീഗിന്റെ ഏത് കച്ചി തുരുമ്പിനെ നിര്‍ത്തിയാലും ജയിക്കാവുന്ന സീറ്റായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ഇ.ടിയായിരുന്നു.

പാണക്കാട് ശിഹാബ് തങ്ങള്‍ക്കുള്ള ശബ്ദഗാംഭീര്യം ലീഗില്‍ ഹൈദരലി തങ്ങള്‍ക്കില്ല. ശിഹാബ് തങ്ങള്‍ വെട്ടി തുറന്ന പാത അദ്ദേഹം പിന്തുടരുന്നു എന്നേയുള്ളു. കുഞ്ഞാലിക്കുട്ടിയെ ഹൈദരലി തങ്ങള്‍ക്ക് താത്പര്യമാണെങ്കിലും അദ്ദേഹത്തെ കണ്ണുമടച്ച് പിന്തുണക്കാന്‍ തങ്ങള്‍ തയാറല്ല. അങ്ങനെ പിന്തുണച്ചാല്‍ അത് വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈദരലി തങ്ങള്‍ കരുതുന്നു.

ശിഹാബ് തങ്ങളുടെ വാക്കുകള്‍ ധിക്കരിക്കാനുള്ള ശേഷി ലീഗില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ലീഗിലെ പല ഉന്നത നേതാക്കളെയും രംഗത്തെത്തിച്ചത് ശിഹാബ് തങ്ങളാണ്. ശിഹാബ് തങ്ങളുടെ വാക്ക് ലീഗില്‍ അവസാന വാക്കായിരുന്നു. ശിഹാബ് തങ്ങള്‍ മിണ്ടിയാല്‍ മറുത്തൊരക്ഷരം പറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. മരിക്കുന്നത് വരെയും കുഞ്ഞാലിക്കുട്ടിയായിരുന്നു ശിഹാബ് തങ്ങളുടെ വിശ്വസ്തന്‍. എന്നാല്‍ ഹൈദരലി തങ്ങള്‍ക്ക് അത്തരത്തില്‍ തീരു മാനമെടുക്കാനുള്ള ആത്മബലം പോരാ.

കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോയതോടെ അദ്ദേഹത്തിന് തങ്ങളുടെ തറവാട്ടില്‍ കൃത്യമായി എത്തി കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയാറില്ല. അതേ സമയം ഇ.ടി.യും സംഘവും കൃത്യമായി എത്തുന്നുണ്ട്. അവരോടാണ് തങ്ങള്‍ കടുതല്‍ സമയവും ചെലവഴിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഇ.ടി പക്ഷം മുന്നിട്ട് നില്‍ക്കും.

വേങ്ങരയില്‍ കെ എന്‍ എ ഖാദറെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ഇങ്ങനെ സംഭവിച്ചതാണ്. സ്വന്തം മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വാധീനമില്ലാതായി തീര്‍ന്നിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends