Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസ് അന്തിമ ഘട്ടത്തിലേക്കെത്തുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പോലീസ്

19 SEPTEMBER 2017 01:36 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് നിര്‍ണായകമായി വഴിത്തിരിവിലേക്ക് കടക്കുകയാണ്. ജയിലില്‍ കഴിയുന്ന ദിലീപിനെതിരായ കുറ്റപത്രം അടുത്ത മാസം 10ആം തിയതിക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് സൂചന. അന്വേഷണം അവസാന ഘട്ടത്തിലാണ്. അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് ജാമ്യം ലഭിക്കും. ഇതിനിടെ നടി ആക്രമിക്കപ്പെട്ട ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖവും ദിലീപിനെതിരായെന്നാണ് സൂചനകള്‍. ഇതില്‍ ചില കാര്യങ്ങളും കേസ് തെളിയിക്കാന്‍ പോലീസ് ആയുധമാക്കുമെന്നാണ് സൂചനകള്‍. 

സംഭവശേഷം പിറ്റേ ദിവസം രാവിലെ നടി തങ്ങിയത് രമ്യാ നമ്പീശന്റെ വീട്ടിലാണ്. ഇവിടേയ്ക്ക് ദിലീപ് വിളിച്ചിരുന്നു. എന്നാല്‍ എല്ലാ സഹപ്രവര്‍ത്തകരെയും പോലെ വിവരം അന്വേഷിക്കാന്‍ മാത്രമാണ് ദിലീപ് വിളിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. ക്വട്ടേഷന്‍ തന്നയാള്‍ നാളെ രാവിലെ 10 മണിക്കകം വിളിക്കുമെന്ന് സുനി നടിയോട് പറഞ്ഞിരുന്നു. അതിനാല്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പോലീസ് പറയുന്നു. 

എന്നാല്‍ രണ്ടു തവണയായി 18 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും നാദിര്‍ഷയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. കൂടുതലായൊന്നും അറിയില്ലെന്ന നിലപാടിലാണ് നാദിര്‍ഷ. സുനിയുമായി നാദിര്‍ഷയ്ക്ക് ബന്ധമുള്ളതായി സ്ഥിതീകരിക്കാനും സാധിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (5 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (7 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (7 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (7 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (7 hours ago)

എൽ നിനോ ചതിക്കും ജനങ്ങൾ പിടയുന്നു...! മാറിമറിഞ്ഞ് പ്രവചനം..! മാനത്ത് ആ മുഴക്കം  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരന്‍ അറസ്റ്റില്‍  (7 hours ago)

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്  (8 hours ago)

മാനത്ത് ആ മുഴക്കം മാറിമറിഞ്ഞ് പ്രവചനം..! കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങൾ പിടയുന്നു...!എൽ നിനോ ചതിക്കും  (8 hours ago)

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?  (8 hours ago)

നിതിനെ കൊന്ന് താഴേക്ക് എറിഞ്ഞത്..! കൊലയാളി പിറകിലുണ്ടായിരുന്നു!! ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം തൂങ്ങും ..!  (8 hours ago)

കൊച്ചിയില്‍ വിഷുദിനത്തില്‍ മിന്നല്‍ പരിശോധനയില്‍ വന്‍ ലഹരിവേട്ട  (8 hours ago)

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്  (8 hours ago)

Malayali Vartha Recommends