സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരില്‍ വെച്ച് ജനുവരി നാല് മുതല്‍ പത്ത് വരെ നടത്തപ്പെടും

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ 10 വരെ തൃശ്ശൂരില്‍ നടക്കും.കഴിഞ്ഞവര്‍ഷം കണ്ണൂരിലായിരുന്ന കലോത്സവം നടന്നത്. ഈ വര്‍ഷത്തെ കലോത്സവം തൃശ്ശൂരിലായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തീയ്യതി തീരുമാനിച്ചിരുന്നില്ല. കലോത്സവത്തിന്റെ തിയ്യതിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 949 പോയിന്റോടെ കോഴിക്കോട് ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്.
https://www.facebook.com/Malayalivartha
























