Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വിവാദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ കായല്‍, പുഴ കൈയ്യേറ്റങ്ങളും അടിയന്തരമായി അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

30 SEPTEMBER 2017 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍, റോഡ് കൈയേറ്റം വിവാദമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കായല്‍, പുഴ കൈയേറ്റങ്ങളും അടിയന്തരമായി അന്വേഷിക്കാനും അനധികൃതമെന്ന് കാണുന്നവ ഒഴിപ്പിക്കാനും ജില്ല കലക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തൃശൂര്‍ കലക്ടര്‍മാര്‍ക്കും ആര്‍.ഡി.ഒമാര്‍ക്കും സബ് കലക്ടര്‍മാര്‍ക്കുമാണ് നിര്‍ദേശം ലഭിച്ചത്.

കായല്‍, പുഴ കൈയേറ്റങ്ങളെ സംബന്ധിച്ച് നിലവില്‍ ലഭിച്ച പരാതികളെല്ലാം പരിശോധിക്കണം. സംശയമുള്ളവ സ്ഥലത്തെത്തി നിരീക്ഷിക്കണമെന്നും കൈയേറിയവര്‍ എത്ര ഉന്നതരായാലും പിന്നോക്കം പോകരുതെന്നും നിര്‍ദേശമുണ്ട്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളില്‍ പലയിടത്തും വ്യാപകമായി കായല്‍ കൈയേറിയെന്നാണ് റിപ്പോര്‍ട്ട്.

കോട്ടയത്ത് വേമ്പനാട്ടുകായലില്‍ ഏക്കറുകണക്കിന് ഭൂമി റിസോര്‍ട്ട് ഉടമകളും വന്‍കിടക്കാരും സ്വകാര്യ വ്യക്തികളും കൈയേറിയെന്നും രേഖകള്‍ പരിശോധിച്ച് ശക്തമായ നടപടി വേണമെന്നും റവന്യൂ വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉള്‍പ്പെടുന്ന കുമരകംവൈക്കം മേഖലകളിലും എറണാകുളത്തും കായല്‍ കൈയേറ്റം ഇപ്പോഴും നടക്കുന്നെന്നും ഇതിന് പിന്നില്‍ ഉന്നതരാണെന്നും റവന്യൂ വകുപ്പും റവന്യൂ ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍, ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ബന്ധപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥരും കൈയേറ്റവിവരം മൂടിവെച്ചു. ജില്ല ഭരണകൂടത്തിന്റെ വീഴ്ചയും കണ്ടെത്തി. കുമരകത്ത് മെത്രാന്‍ കായല്‍ നികത്താന്‍പോലും കലക്ടര്‍ അനുമതി നല്‍കിയതും പിന്നീട് സര്‍ക്കാര്‍ ഇടപെടലില്‍ ഉത്തരവ് പിന്‍വലിച്ചതും വിവാമായിരുന്നു.

മെത്രാന്‍ കായല്‍ നികത്താനുള്ള അനുമതിയുടെ മറവില്‍ മേഖലയില്‍ വ്യാപകമായി കായല്‍ കൈയേറിയെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വേമ്പനാട്ടുകായലില്‍ പലയിടത്തും കൈയേറി നിര്‍മാണം പൂര്‍ത്തിയാക്കി. വിനോദസഞ്ചാര വികസനത്തിന്റെ മറവിലാണ് ഭൂരിപക്ഷം കൈയേറ്റങ്ങളും. കോട്ടയംആലപ്പുഴ ജില്ലകളില്‍ കൃഷിഭൂമി നികത്തലും തകൃതിയാണ്. കായല്‍ കൈയേറിയ ശേഷം സര്‍ക്കാര്‍ സ്ഥാപിച്ച ജണ്ട പൊളിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ചിലര്‍ ജണ്ട മാറ്റി സ്ഥാപിച്ചതായും കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (4 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (4 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (4 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (4 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (4 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (5 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (5 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (6 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (6 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (6 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (7 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (7 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

Malayali Vartha Recommends