Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

നെറ്റിയിലെ ചെറിയ മുറിവുമായെത്തിയ നഴ്സറി വിദ്യാർത്ഥിക്ക് എസ് പി ഫോർട്ട് ഹോസ്പിറ്റൽ നൽകിയത് 21,950 രൂപയുടെ ബിൽ; മലയാളി വാർത്തയോട് ആശുപത്രി അധികൃതർ നൽകിയ വിശദീകരണവും ഒപ്പം...

30 SEPTEMBER 2017 01:17 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വള്ളക്കടവ് ഗാന്ധിനഗറിൽ അനസ് മുഹമ്മദ് എന്ന അഞ്ചുവയസുകാരന് എസ് പി ഫോർട്ട് ഹോസ്പിറ്റലിലെ ഒരു ദിവസത്തെ ചികിത്സാ ബില്ല് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ 26 ആം തീയതിയായിരുന്നു സംഭവം. നഴ്സറിൽ കളിക്കുന്നതിനിടെ ഉരുണ്ടുവീണ് നെറ്റിപൊട്ടിയ അനസിനെ തിരുവനന്തപുരത്തുള്ള എസ് പി ഫോർട്ട് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നെറ്റിയിൽ രണ്ട് സ്റ്റിച്ചിട്ട അനസിനെ ഒരു ദിവസം ഹോസ്പിറ്റൽ കിടത്തി. അടുത്ത ദിവസം ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്.. രണ്ട് സ്റ്റിച്ചിന് ബില്ല് 21,950.00 രൂപ.

ഇതിൽ പ്രതിഷേധിച്ച് ഹോസ്പിറ്റലിനെതിരെ കുട്ടിയുടെ സ്റ്റിച്ചിട്ട ഫോട്ടോയും ബില്ലും വാട്സാപ്പിൽ പ്രചരിക്കുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനായി മലയാളിവാർത്ത ആശുപത്രി  അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർ നൽകുന്ന വിശദീകരണം ഇങ്ങനെ:

നെറ്റിപൊട്ടിയെത്തിയ കുട്ടിക്ക് പുറത്ത് രണ്ട് സ്റ്റിറ്റിച്ചും, അകത്ത് ആറ് സ്റ്റിറ്റിച്ചും ഇടുകയായിരുന്നു. വളർന്ന് വരുമ്പോൾ ഭാവിയിൽ മുഴപോലെ കാണപ്പെടാതിരിക്കാൻ സാധാരണ ശസ്ത്രക്രിയ നടത്താതെ അനസ്തേഷ്യ നൽകി രണ്ട് മണിക്കൂറെടുത്ത് പ്ലാസ്റ്റിക് സർജറി നടത്തുകയായിരുന്നു. ഒരു ദിവസം മുഴുവൻ കുട്ടിയെ ഐ സി യുവിലും കിടത്തി. മൂന്ന് ഡോക്ടർമാരുടെയും പരിചരണത്തിലായിരുന്നു കുട്ടി. ഇതിന്റെ ഫീസും ഈടാക്കിയാണ് ബില്ല് നൽകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.  

പക്ഷെ കുട്ടിയുടെ ഉറ്റബന്ധുക്കളോട് മലയാളിവാർത്ത ഇതിലെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടിക്ക് പുറത്ത് രണ്ട് സ്റ്റിച്ചിട്ട കാര്യം മാത്രമേ തങ്ങൾ അറിഞ്ഞിരുന്നുള്ളു. അകത്ത് ആറ് സ്റ്റിച്ചിട്ടതിനെ കുറിച്ചോ അനസ്തേഷ്യ നൽകിയതിനെ കുറിച്ചോ പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നോ എന്നതിനെ കുറിച്ചും തങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല. നെറ്റിലെ മുറിവിന് തങ്ങൾക്ക് കിട്ടിയ ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കളുടെ പ്രതികരണം.

പക്ഷെ ഇത്തരം പരാതികൾ ആദ്യമായിട്ടല്ല, സാധാരണക്കാരന്  താങ്ങാവുന്നതിലപ്പുറം ഭീമമായ തുക ഈടാക്കുന്ന ആയിരത്തിൽ  ഒരു ആശുപത്രി മാത്രമാണിത്. പലപ്പോഴും ആശുപത്രിയിൽ ചെറിയ അസുഖവുമായി എത്തുന്ന രോഗിക്ക് തന്നെ അറിയില്ല ഇത്രയും ബില്ല് എന്തിനാണ് തങ്ങളിൽ നിന്ന് ഈടാക്കിയതെന്ന്.. ഇത്തരം സംഭവങ്ങൾ ദിനം പ്രതി വർദ്ധിക്കുമ്പോഴും ഇതിനെതിരെ ശബ്‌ദിക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണ്. സാധാരണക്കാരന്റെ കീശ കീറിയാലും ഇത്തരം ആശുപത്രികൾക്ക് വളമാകുന്നത് ഇതിനെതിരെ പ്രതികരിക്കേണ്ട ഉന്നത അധികാരികളുടെ അനാസ്ഥ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends