Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പുത്തൂരില്‍ ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന ചിറ്റപ്പൻ രാജേഷിന് കൂട്ടുനിന്നത് പെൺകുട്ടിയുടെ അമ്മയും കുടുംബവുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് ...

30 SEPTEMBER 2017 03:48 PM IST
മലയാളി വാര്‍ത്ത

വിശാഖ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ മലയാളിവാർത്ത റിപ്പോർട്ട് ചെയ്യുന്നു...

ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന രാജേഷിനെക്കുറിച്ചും കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ അമ്മയുടെ കുടുംബത്തെക്കുറിച്ചും കടുത്ത ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. ശ്രീലക്ഷ്മിയുടെ കൊലപാതകം സ്വന്തം അമ്മയുടെ അറിവോടുകൂടിയാരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുത്തൂർ നിവാസികൾക്കിടയിലെ സ്ഥിരം പ്രശ്നക്കാരായിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ശ്രീലക്ഷ്മിയുടെ പിതാവും അമ്മയും തമ്മിൽ ഈ കാര്യങ്ങൾ കൊണ്ടുതന്നെ ബന്ധം വേർപിരിഞ്ഞാണ് കഴിയുന്നത്.

കുട്ടിയെ നേടിയെടുക്കാൻ അച്ഛൻ ശ്രമിച്ചിരുന്നെങ്കിലും ശ്രീലക്ഷ്മിയുടെ വീട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കുട്ടി കൊല്ലപ്പെട്ട ദിവസം നാട്ടുകാരിൽ ചിലർ വിവരമറിയിക്കാൻ എത്തിയപ്പോൾ "മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം"? എന്ന് പറഞ്ഞ് ആക്രോശിച്ച് വീട്ടുകാർ നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. സംഭവം കൈവിട്ടുപോകുന്നെന്ന് മനസ്സിലാക്കിയതോടെ, കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷിനൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു.

ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് നാട്ടുകാരിൽ നിന്ന് ചോദ്യങ്ങളുയർന്നു... തുടർന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ശ്രീലക്ഷ്മിയുടെ കൊലപാതകത്തിൽ ബന്ധുക്കൾക്കുള്ള പങ്ക് തെളിക്കണമെന്ന ആവശ്യം വിവാദമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പക്ഷെ ഇത് പിഞ്ച് കുഞ്ഞിനെ കൊന്ന ആ നരാധമരെ രക്ഷിക്കാനുള്ള പോലീസ് തന്ദ്രമാണോ എന്നും ആരോപണങ്ങളുയരുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട്‌ ഏഴോടെ ശ്രീലക്ഷ്മിയുടെ അച്ഛന്റെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അപ്പോഴും വീട്ടുകാരുടെ രോഷം അടങ്ങിയിരുന്നില്ല, ജീവനില്ലാത്ത കുഞ്ഞിനെയല്ലേ നിന്റെ കൈയിൽ കിട്ടിയതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ വീട്ടുകാർ കുട്ടിയുടെ അച്ഛനെ വെല്ലുവിളിച്ചതെന്നാണ് നാട്ടുകാരിൽ ചിലർ നൽകുന്ന വിവരങ്ങൾ ... ഏഴുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ നടുക്കം വിട്ടുമാറാതിരുന്ന ഏരൂർ ഗ്രാമ നിവാസികളുടെ കൈയിൽ കിട്ടിയ ബന്ധുക്കളെ കാര്യമായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലക്ഷ്മിയുടെ കൊലപാതകം ഏരൂർ ഗ്രാമ നിവാസികൾക്കിടയിൽ കൊടുമ്പിരികൊണ്ടിരിക്കെ ആ നാട്ടുകാരനായ വിശാഖ് ചന്ദ്രനെന്ന യുവാവിന്റെ ഫേസ്ബുക്ക് വൈറലാവുകയാണ്.

 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... 

കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്.

പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends