Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മദ്യം വാങ്ങാന്‍ സ്ഥിരമായി ബീവറേജസിലേക്ക് പോയിരുന്നപ്പോൾ ജിഷയില്‍ താന്‍ആകൃഷ്ടനായി; ജിഷയുടെ ഘാതകന്റെ കുറ്റസമ്മതമൊഴി ഇങ്ങനെ...

01 OCTOBER 2017 09:15 AM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍.രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതി ശിക്ഷിക്കപ്പെടുമോയെന്ന സംശയം പലര്‍ക്കുമുണ്ട്.അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രോസിക്യൂഷന്‍. 2016 ഏപ്രില്‍ 28 ന് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളിലാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ അതിദാരുണമായികൊല്ലപ്പെട്ടത്.

ലൈംഗിക പീഡനത്തെ ചെറുത്ത ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നതാണ് പ്രതിയ്ക്കെതിരേയുള്ള പ്രധാന ആരോപണം. അമീറുളിന്റെ കുറ്റ സമ്മതമൊഴിയില്‍ പറയുന്നതിങ്ങനെ…

വീട്ടില്‍ മറ്റാരുമില്ലെന്ന്മനസ്സിലാക്കിയാണ് വൈകിട്ട് അഞ്ചു മണിയോടെ ജിഷയുടെ വീട്ടിലെത്തുന്നത്.വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ അകത്തു നിന്ന ജിഷ തന്നെ കണ്ടെന്ന് അമീറുള്‍ പറയുന്നു. ഉടന്‍ജിഷ പുറത്തേക്കു വന്ന് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പോകാമെന്ന്തീരുമാനിച്ച് അല്‍പദൂരം നടന്നു. അന്നേരമാണ് ജിഷയെ ഉപദ്രവിക്കണമെന്ന തോന്നലുണ്ടായത്. തിരിച്ചുവരുമ്പോഴും അവള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. താന്‍ അവളെ തള്ളി.

അകത്തിട്ടുവെന്നും വീഴ്ചയില്‍ നിന്നും ചാടിയെഴുന്നേറ്റ ജിഷ തന്നെ ബലപ്രയോഗത്തിലൂടെപുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കാല്‍ കൊണ്ട് വാതില്‍ അടച്ചുവെന്നും അമിറുള്‍ പറയുന്നു. ബലമായി കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ജിഷ കൈയ്യില്‍ കടിച്ചു. ഈ അവസരത്തില്‍ താന്‍ അവളുടെതോളിലും കടിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ജിഷയുടെദേഹമാസകലം കുത്തിയെന്നും അമിറുള്‍ പറയുന്നു. കത്തി പിടിച്ചിരുന്ന കൈയ്യില്‍ ജിഷ ബലമായിപിടിച്ചിരുന്ന കാരണം കുത്ത് ശരിക്ക് ഏറ്റില്ലയെന്നും അമിറുള്‍ പറയുന്നു. ഇതിനിടയില്‍ അവളുടെ ചുരിദാര്‍ ബോട്ടം വലിച്ചൂരാന്‍ ശ്രമിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവള്‍ ഒരു നിമിഷംതിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ജിഷയുടെ മുതുകില്‍ കുത്തി.

അപ്പോഴും ജിഷയുടെശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്നഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവള്‍നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയംവെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തിതാന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നുവെന്ന് അമിറുള്‍ പറയുന്നു.

” ആ സമയത്ത് ജിഷ വെള്ളം ചോദിച്ചപ്പോള്‍ ഞാന്‍ മദ്യം വായിലേക്കൊഴിച്ചു കൊടുത്തു.അത്യാര്‍ത്തിയോടെ അവളത് അകത്താക്കി.തുടര്‍ന്നു ഞാന്‍ ലൈംഗികബന്ധത്തിന് തയ്യാറായി.ദുര്‍ബലയായിരുന്നെങ്കിലും ഈയവസരത്തിലും അവളുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ബലമായി പ്രാപിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വാശിയ്ക്കാണ് ജനനേന്ദ്രിയത്തില്‍കുത്തിയത്. അത് ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ തുടര്‍ന്നു.” അമിറുള്‍ പറഞ്ഞു. മരണംഉറപ്പായതോടെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി താന്‍ സ്ഥലം വിട്ടുവെന്നും അമിറുള്‍ പറയുന്നു.സാഹചര്യത്തെളിവുമായി പൊരുത്തപ്പെടുന്നതാണ് ഈ കുറ്റസമ്മതമൊഴിയെന്നാണ് അന്വേഷണ സംഘത്തിന്റെവിലയിരുത്തല്‍.

കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ച രക്തക്കറ കേസില്‍ നിര്‍ണായ തെളിവാണ്.മദ്യം വാങ്ങാന്‍സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയില്‍ താന്‍ആകൃഷ്ടനായതെന്നാണ് അമിറുള്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ളകനാല്‍ബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നില്‍ജിഷയുണ്ടെങ്കില്‍ താന്‍ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുമായിരുന്നെന്നുംഇതില്‍ ജിഷ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജിഷയുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീരുംമുറിയിലെ കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കറയും പിശോധിച്ചതില്‍ നിന്നുംലഭിച്ച ഡി എന്‍ എ ഫലം മാത്രം മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞത്എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ സംഭവത്തിനു ശേഷം ഉയര്‍ന്ന ക്വട്ടേഷന്‍ആരോപണങ്ങളെപ്പറ്റി പോലീസ് വേണ്ടത്ര രീതിയില്‍ അന്വേഷിച്ചില്ലയെന്നും ആക്ഷേപമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends