Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ടവര്‍ നിര്‍മാണ രംഗത്തേക്ക്

02 OCTOBER 2017 08:48 AM IST
മലയാളി വാര്‍ത്ത

വരുമാന വര്‍ധനയും ഒപ്പം ഗുണമേന്മയുള്ള ടെലികോം സേവനം ലഭ്യമാക്കലും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ടവര്‍ നിര്‍മാണ രംഗത്തേക്ക്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കമ്പനി സ്ഥാപിക്കുകയും ടെലികോം കമ്പനികള്‍ക്ക് പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ടവറുകള്‍ നല്‍കുകയുമാണ് ലക്ഷ്യം.

സര്‍ക്കാര്‍ ഏജന്‍സിയായ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് (കെ.എസ്.ഐ.ടി.ഐ.എല്‍) മൊബൈല്‍ ടവറുകളുടെ നിര്‍മാണച്ചുമതല. ടെലികോം ഓപറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന മുറക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളിലും നിര്‍ണായക സ്ഥാനങ്ങളിലും പൊതുവായ ടവറുകള്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ ടവറുകള്‍ക്കായി വിനിയോഗിക്കുന്നതിലൂടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാട്ടക്കരാറിലടക്കം തീരുമാനമെടുക്കാന്‍ വിദഗ്ധരടങ്ങിയ ഉന്നതാധികാര സമിതിയും രൂപവത്കരിക്കും. ടെലികോം കമ്പനികളുടെ അപേക്ഷകളില്‍ ഉന്നതാധികാര സമിതി ആറുമാസത്തിലൊരിക്കല്‍ ചേര്‍ന്ന് തീരുമാനമെടുക്കുന്ന രൂപത്തിലാവും ക്രമീകരണങ്ങള്‍. നിര്‍ദേശിച്ച സ്ഥലങ്ങളില്‍ നെറ്റ് വര്‍ക്ക് കവറേജിന്റെ പര്യാപ്തത വിലയിരുത്തേണ്ടതും ഈ സമിതിയാണ്. നിലവാരമുള്ള കവറേജ്, ചെലവ് കുറവ്, വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം, ടെലികോം ബിസിനസ് രംഗത്തെ ഇടപെടലിലൂടെ സാമ്പത്തിക മെച്ചം, ഉപഭോക്താവിന് കുറഞ്ഞ വില, മികച്ച നിലവാരമുള്ള സേവനം തുടങ്ങിയവയാണ് പുതിയ സംരംഭത്തിലൂടെ സര്‍ക്കാര്‍ കാണുന്ന നേട്ടം.

ഒരു ടവര്‍ നിര്‍മിക്കാന്‍ 45 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പാട്ടത്തിലൂടെ ഈ തുക വസൂലാക്കാം. ഒപ്പം ടവറുകള്‍ ആസ്തിയുമാകും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലൂടെയും സ്ഥാപിച്ച ഐ.ടി ആസ്തികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനു മുന്നോടിയായി ആസ്തികള്‍ സംബന്ധിച്ച വിശദാംശം ശേഖരിച്ച് സൂക്ഷിക്കും. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനം 'കേരള ഐ.ടി പാര്‍ക്ക്' എന്ന ബ്രാന്‍ഡില്‍ ഏകീകരിക്കാനും ആലോചനയുണ്ട്.

എല്ലാ അടിസ്ഥാന സൗകര്യ നിര്‍മാണവും 'കെ.എസ്.ഐ.ടി.ഐ.എല്‍' എന്ന കമ്പനിയുടെ കീഴിലാകും. ഐ.ടി പാര്‍ക്കുകളില്‍ കമ്പനികള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം ഐ.ടി പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (3 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (3 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (5 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends