Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ഇത്രയും പച്ചയ്ക്ക് കവിതയെഴുതാമോ? പ്രസിദ്ധീകരിച്ച ഉടന്‍ പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തെപ്പറ്റി ജലീഷാ ഉസ്മാന്‍

02 OCTOBER 2017 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം

നാളെ സംസ്ഥാന വ്യാപക ഹർത്താൽ

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

സമൂഹത്തില്‍ തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉള്ള് തുറന്ന് കവിതയെഴുതിയയാളാണ് ജലീഷ ഉസ്മാന്‍. എന്നാല്‍ കവിത പ്രസിദ്ധീകരിച്ചതോടെ വന്‍ പബ്ലിസിറ്റി കിട്ടി. രഹസ്യമായി പറയേണ്ടത് പരസ്യമായി പറഞ്ഞതോടെ സദാചാര വാദികള്‍ രംഗത്തെത്തി. സദാചാര വാദികള്‍ ഒന്നടങ്കം കവിതയ്ക്ക് എതിരെ തിരിഞ്ഞതോടെ ഫെയ്‌സ് ബുക്കില്‍ നിന്ന് കവിത അപ്രത്യക്ഷമായി. തന്റെ കവിത പിന്‍വലിക്കേണ്ടി വന്നതില്‍ ജലീഷ ശക്തമായി പ്രതികരിച്ചു. എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്ന് റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി എന്നാണ് ജലീഷയുടെ പ്രതികരണം.

രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത ചില ഓര്‍മ്മപ്പെടുത്താണ്. ജലിഷ ഉസ്മാന്റെ കവിത നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയ ഏറ്റെടുത്തതും വികാര തീവ്രത കൊണ്ടാണ്. വയനാട് സ്വദേശിനിയായ ജാലിഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. 

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. കുളത്തൂപുഴയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുഞ്ഞാണ് തന്റെ വരികള്‍ക്ക് പ്രചോദനമായെതെന്ന് ജാലിഷ രോഷത്തോടെ പറയുന്നു. സമൂഹമെടുക്കേണ്ട കരുതലാണ് തന്റെ കവിതയിലൂടെ പകര്‍ന്നു തരാന്‍ കവയത്രി ശ്രമിച്ചത്. ഇതിനെയാണ് റിപ്പോര്‍ട്ട് ചെയ്ത് പിന്‍വലിച്ചത്. ഇതിന്റെ രോഷം ജലീഷാ ഉസ്മാന്‍ പ്രകടിപ്പിക്കുന്നുമുണ്ട്.

ഏതെങ്കിലും രീതിയില്‍ ലൈംഗികമായി ദുരനുഭവങ്ങള്‍ നേരിട്ടുള്ളവരാണ് ഓരോ പെണ്‍കുട്ടിയും. തുറന്നുപറയാത്ത ധാരാളം അനുഭവങ്ങളുള്ളവരും ഉണ്ടാകാം. പെണ്ണിന് മാത്രമല്ല, ആണും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത സ്പര്‍ശനം നല്ലതോ ചീത്തയോ എന്ന് കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണ് എന്ന് മിക്ക കുഞ്ഞുങ്ങള്‍ക്കും ബോധ്യമില്ല. അച്ഛനോടോ അമ്മയോടോ അവര്‍ പറയുന്നുമില്ല. കുഞ്ഞുങ്ങളെ തേടിപ്പിടിച്ച് ലൈംഗികമായി ഉപയോഗിക്കുന്നവര്‍ അവരുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്നുണ്ട്. ഇതാണ് തന്റെ കവിതയിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ജാലിഷ പറയുന്നു. 



ജലീഷാ ഉസ്മാന്റെ പിന്‍വലിച്ച കവിത 

'രണ്ടു തെറിച്ച മുലകളും 
കാലുകള്‍ക്കിടയിലൊരുതുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്ഓരോ പെണ്ണുംനന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ ഇളം ചുണ്ടിലേക്ക് വച്ചു തന്ന
കൊഴുത്ത ലിംഗംഅണ്ണാക്കിലേക്ക് ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന നാലാം മാസം കാലിടുക്കില്‍ 
മുഖമുരസി ഇക്കിളിയാക്കുന്നതിനിടയില്‍ തുളച്ചു കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ ഞെട്ടറ്റിച്ചു കുമിളകളുണ്ടാക്കുന്ന വിദ്യ 
പഠിപ്പിക്കുന്നതിനിടയില്‍ പെറ്റിക്കോട്ടിനടിയിലെ രണ്ടു കടുകുമണി 
തടഞ്ഞിട്ടും ഓടയിലെ അഴുക്കു വെള്ളത്തിലൊരുബബ്ള്‍ ഗപ്പി പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന് മടിയില്‍ വച്ചു ലാളിക്കുമ്പോള്‍ 
വീര്‍ത്തുവീര്‍ത്തുവന്ന ഇറച്ചിക്കഷണം തുപ്പലു കൂട്ടിവഴുപ്പിച്ചു
തുടയിടുക്കില്‍ മാത്രം ചലിപ്പിച്ച് നിര്‍വൃതി പൂണ്ടതിന്..
സ്‌കൂളിലേക്ക് പോകും വഴിതത്തമ്മകള്‍ മുട്ടയിട്ട റബ്ബര്‍ തോട്ടങ്ങള്‍
എത്രയോ തവണകാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തംമുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്തചേച്ചിയെ അമ്മയുടെ സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയതിന്റെ ഏക ദൃക്‌സാക്ഷിക്ക് 
നേരെമറ്റേത്തുമ്പ്‌നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ് അനുജന്‍ തന്നെ ആണെന്ന്അമ്മയോട് 
പറയാതിരിക്കാന്‍അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു, പകര്‍ത്തിയ ഫോണ്‍കീശയിലിട്ട്'പരാതി കൊടുക്കരുതെന്ന്, 
കൊടുത്താല്‍ ഇത് വൈറല്‍ ആക്കുമെന്ന്'മാത്രം പറഞ്ഞ് പോവാന്‍ അനുവദിച്ചതിന്..
ട്രെയിനില്‍ നിന്ന്തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിന്‍ സീറ്റില്‍തലയോട്ടി തകര്‍ക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകള്‍ക്കടിയില്‍ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോവിറകു പുരകളിലോചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്, എത്ര സന്ദര്‍ഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഓരോ പെണ്ണുംനന്ദി പറയേണ്ടത്........

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (25 minutes ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (1 hour ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (1 hour ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (1 hour ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (1 hour ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (2 hours ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (2 hours ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (2 hours ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (3 hours ago)

അട്ടിമറി സാധ്യത  (3 hours ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (3 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (4 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (4 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (5 hours ago)

Malayali Vartha Recommends