Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വെള്ളാപ്പള്ളിയുമായുള്ള സഖ്യത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്

03 OCTOBER 2017 04:33 PM IST
മലയാളി വാര്‍ത്ത

വെള്ളാപ്പള്ളി നടേശൻ ഇടതുമുന്നണിയുമായി കൈകോർക്കുന്നതിനെതിരെ സി പി എമ്മിനുള്ളിൽ പൊട്ടിത്തെറി. വി എസിന്റെ നേതൃത്വത്തിലാണ് രഹസ്യ നീക്കങ്ങൾ സജീവമായത്. നീക്കങ്ങൾക്ക് ശക്തി പകർന്ന് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി.

വെള്ളാപ്പള്ളിയുടെ മുന്നണി പ്രവേശം അസംഭവ്യമാണെന്നാണ് ധനമന്ത്രി പറഞ്ഞത്. അത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആലപ്പുഴക്കാരനാണ് ധനമന്ത്രി എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളാപ്പള്ളിയെ ഇടതുമുന്നണിയുമായി ബന്ധിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമാണ്. പരമ്പരാഗത ഈഴവ വോട്ടു ബാങ്ക് ഇടതു മുന്നണിക്കൊപ്പം തന്നെയാണ്. വെള്ളാപ്പള്ളി നടേശൻ ബി ജെ പിയിൽ ചേർന്നെന്ന് കരുതി അതിൽ മാറ്റമൊന്നും വരില്ല. ഈഴവരുടെ വോട്ടുകൾ ബി ജെ പിയിലേക്ക് മാറി പോകുന്ന വിഷയവുമില്ല.

വെള്ളാപ്പള്ളിക്കെതിരാണ് ആലപ്പുഴയിലെ ഇടത് നേതാക്കൾ. ജി.സുധാകരനും ഐസക്കും വെള്ളാപ്പള്ളിയുടെ പ്രഖ്യാപിത ശത്രുക്കളാണ്. ആലപ്പുഴയിൽ ഇലക്ഷന് മത്സരിക്കുന്നവർ തന്നെ വന്നു കണ്ട് വണങ്ങണമെന്ന് വെള്ളാപ്പള്ളിയുടെ നിയമമുണ്ട്. ഇടത് നേതാക്കൾ സാധാരണ അത്തരം കീഴ്‌വഴക്കങ്ങൾക്ക് തയാറാവില്ല. ഇതാണ് പലപ്പോഴും പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നത്.

പിണറായിയുടെ ഭരണത്തിൽ തീർത്തും അസംതൃപ്തനാണ് മന്ത്രി തോമസ് ഐസക്ക്. അദ്ദേഹത്തിന് വിഎസുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ ധനമന്ത്രിയായിരുന്നപ്പോൾ വി എസ്, ഐസക്കിന് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. പിണറായി മുഖ്യമന്ത്രിയായതോടെ ഐസക് പ്രതിസന്ധിയിലായി. ഇതാണ് ഐസക്കിനുള്ള പ്രകോപനം.

ബി ജെ പിയുമായി ബന്ധം സ്ഥാപിച്ച് മകനും സി പി എമ്മുമായി ബന്ധമുണ്ടാക്കി അഛനും ഈ പാർട്ടികളെയും പറ്റിക്കുന്ന ഒരു പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അടവുനയമാണ് ഇത്. അത് വിജയിക്കുമോ എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends