Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മുഴുപ്പട്ടിണിയെ തുടര്‍ന്ന് അമ്മ അഞ്ചു മക്കളെ അഗതി മന്ദിരത്തിന് കൈമാറി; സഹായഹസ്തവുമായി ശിശുക്ഷേമ സമിതി

04 OCTOBER 2017 03:56 PM IST
മലയാളി വാര്‍ത്ത

മുഴുപ്പട്ടിണിയെ തുടര്‍ന്ന് പാലക്കാട് അമ്മ അഞ്ചു മക്കളെ അഗതി മന്ദിരത്തിന് കൈമാറി. നോക്കാന്‍ നിവര്‍ത്തി ഇല്ലാത്തതിനെ തുടര്‍ന്ന് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് മക്കളെ ഇടത്തനാട്ടുകരയിലെ യത്തീം ഖാനയ്ക്ക് കൈമാറിയത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഉണ്ടെങ്കിലും കുടുംബത്തെയും കുട്ടികളെയും ഇയാള്‍ നോക്കില്ല. ഇതോടെയാണ് അഞ്ചു മക്കള്‍ അടങ്ങുന്ന കുടുംബം പട്ടിണിയിലായത്. ഇതോടെയാണ് മക്കളെ യത്തീംഖാനയ്ക്ക് കൈമാറാന്‍ യുവതി തീരുമാനം എടുത്തത്. പുറമ്ബോക്കില്‍ ഓലക്കുടിലില്‍ പട്ടിണിയില്‍ കഴിയുന്നതിലും ഭേദം മക്കള്‍ അഗതി മന്ദിരത്തില്‍ താമസിക്കുന്നതാണെന്ന് വീട്ടമ്മ പറഞ്ഞു.

10,ഏഴ്, അഞ്ച് വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളേയുമാണ് അമ്മ യത്തീംഖാനയിലാക്കിയത്. സാമ്ബത്തിക പരാധീനതകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 24നാണ് അഞ്ച് കുട്ടികളേയും മണ്ണാര്‍ക്കാട് എത്താനാട്ട് കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറ്റെടുത്തത്. കുട്ടികളുടെ ഭാവിക്ക് അതു തന്നെയാണ് നന്നാവുകയെന്നാണ് സമീപവാസികളും പറഞ്ഞു.

കുട്ടികളുടെ പിതാവ് പണിയെടുത്ത് ലഭിക്കുന്ന പണം കുടുംബം നോക്കാന്‍ ഉപയോഗിക്കില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രണയിച്ചു വിവാഹം ചെയ്ത ഇരുവരും കുടുംബക്കാരുമായി നല്ല ബന്ധത്തിലുമല്ല. ഈ സാഹചര്യത്തിലാണ് അമ്മ അഞ്ച് മക്കളേയും അഗതി മന്ദിരത്തില്‍ ചേര്‍ത്തത്. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ജില്ലാ കളക്ടര്‍ക്കും സാമൂഹ്യനീതി വകുപ്പിനും നിര്‍ദ്ദേശം നല്‍കി.

അതേ സമയം പട്ടിണി സഹിക്കവയ്യാതെ അമ്മ അഗതിമന്ദിരത്തിലാക്കിയ അഞ്ച് കുട്ടികൾക്ക് ശിശുക്ഷേമ സമിതിയുടെ സഹായഹസ്തം. ഓരോ കുട്ടിയ്ക്കും രണ്ടായിരം രൂപാ വീതം നൽകുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇവരുടെ തുടർസംരക്ഷണവും സമിതിയായിരിക്കും നോക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (53 minutes ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (54 minutes ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (59 minutes ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (1 hour ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (1 hour ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (1 hour ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (2 hours ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (2 hours ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (2 hours ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (2 hours ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (2 hours ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (2 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (2 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (3 hours ago)

Malayali Vartha Recommends