Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്‌ ഇന്ന്‌

10 JULY 2014 12:07 AM IST
മലയാളി വാര്‍ത്ത.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പൊതു ബജറ്റ്‌ ഇന്ന്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റലി രാവിലെ 11 ന്‌ ലോക്‌സഭയില്‍ അവതരിപ്പിക്കും. ബജറ്റ്‌ ആദായനികുതിദായകര്‍ക്ക്‌ കാര്യമായ ഇളവുകള്‍ നല്‍കുമെന്നു പരക്കെ പ്രതീക്ഷിക്കുന്നു. പതിനാറാം ലോക്‌സഭ ആദ്യം ചര്‍ച്ച ചെയ്‌ത വിഷയം വിലക്കയറ്റമാണ്‌. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന നടപടികള്‍ക്ക്‌ ഊന്നല്‍ നല്‍കികൊണ്ടായിരിക്കും ബജറ്റെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 

സാമ്പത്തികരംഗത്തിന്‌ ഉണര്‍വു നല്‌കാവുന്ന നയപരമായ മാറ്റങ്ങളും നിയമപരിഷ്‌ക്കാരങ്ങളും ബജറ്റില്‍ പ്രഖ്യാപിക്കും. കേരളം വളരെ പ്രതീക്ഷയോടെയാണ്‌ കേന്ദ്രബജറ്റിനെ നോക്കികാണുന്നത്‌ . കേരളത്തിന്‌ ഐഐടിയും എയിംസ്‌ ആശുപത്രിയും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. കൊച്ചി മെട്രോയ്‌ക്ക്‌ കൂടുതല്‍ തുക വകയിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
എയര്‍ കേരളയാണ്‌ കേരളം പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു പദ്ധതി. പ്രവാസികളുടെ കൂടി സഹകരണത്തോടെ കുറഞ്ഞ ചിലവില്‍ ഗള്‍ഫ്‌ യാത്ര സജ്ജീകരിക്കുകയാണ്‌ ലക്ഷ്യം. കായംകുളം താപനിലയിത്തിന്റെ രണ്ടാം ഘട്ട നവീകരണത്തിന്‌ കേന്ദ്ര ബജറ്റില്‍ ധനസഹായമുണ്ടാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു. കാലവര്‍ഷം ദുര്‍ബലമായത്‌ പരിഗണിച്ച്‌ കൃഷിക്കാര്‍ക്ക്‌ ചില ആനുകൂല്യങ്ങള്‍ നല്‌കാനിടയുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends