Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം


മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു...


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്‌ : ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പ നിരക്കും ലക്ഷ്യമെന്ന്‌ ജയ്‌റ്റലി

10 JULY 2014 01:38 AM IST
മലയാളി വാര്‍ത്ത.

More Stories...

മലയോര മേഖലയിലെ പ്രശ്‌നം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു... ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം; സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്

ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു...

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഥമ പൊതു ബജറ്റ്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റലി അവതരിപ്പിക്കാന്‍ തുടങ്ങി. രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്നുവെന്ന മുഖമവുരയോടെയാണ്‌ ജെയ്‌റ്റ്‌ലി അവതരണം ആരംഭിച്ചത്‌. തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശനിക്ഷേപം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിലും ഇന്‍ഷ്വറന്‍സ്‌ മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കും. സര്‍ക്കാരിന്റെ നിയന്ത്രണത്തോട്‌ കൂടിയായിരിക്കുമെന്നും മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്‌ അവതരിപ്പിച്ചു കൊണ്ട്‌ ജയ്‌റ്റ്‌ലി പറഞ്ഞു. 

പ്രഖ്യാപനങ്ങള്‍
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‌ പ്രഥമ പരിഗണന നല്‍കും.
ഉയര്‍ന്ന വളര്‍ച്ചാനിരക്കും കുറഞ്ഞ പണപ്പെരുപ്പ നിരക്കും ലക്ഷ്യം
രാജ്യത്ത്‌ ചെലവ്‌ നിയന്ത്രണ കമ്മീഷന്‍ രൂപീകരിക്കും
തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കും
സബ്‌സിഡികള്‍ പരിഷ്‌ക്കരിക്കും
ക്ഷേമപെന്‍ഷനുകള്‍ക്ക്‌ കുറഞ്ഞ തുക 1000 രൂപ
കേരളത്തിന്‌ എയിംസില്ല. നാല്‌ സംസ്ഥാനങ്ങള്‍ക്ക്‌ എയിംസ്‌.
കേരളത്തിന്‌ ഐഐടി
ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്റ്റാര്‍ട്ട്‌ അപ്‌ വില്ലേജ്‌
രാജ്യത്താകെ 600 കമ്മ്യൂണിറ്റി റേഡിയോസ്റ്റേഷുകള്‍ സ്ഥാപിക്കും. ലഖ്‌നൗവിലും അഹമ്മദാബാദിലും മെട്രോ
ദീന്‍ ദയാല്‍ ഊര്‍ജ്ജ പരിപാടിക്ക്‌ 500 കോടി
സര്‍ദാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിക്കാന്‍ 200 കോടി
കാര്‍ഷിക മേഖലയിലെ ജലസേചനത്തിന്‌ 1000 കോടി
യുവജനങ്ങള്‍ക്കായി സ്‌കില്‍ ഇന്ത്യ പദ്ധതി
നൂറ്‌ സ്‌മാര്‍ട്ട്‌ സിറ്റികള്‍ക്കായി 7060 കോടി രൂപ
ഒമ്പത്‌ വിമാനത്താവളങ്ങളില്‍ ഇ-വിസാ സംവിധാനം
നിര്‍മാണ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം
ചെലവു കുറഞ്ഞ വീടുകള്‍ക്കുള്ള വായ്‌പാ വ്യവസ്ഥയില്‍ ഇളവ്‌ അനുവദിക്കും
നികുതി നയം നിക്ഷേപ സൗഹൃദമാക്കും
ആദായ നികുതി പരിഹാര കമ്മീഷന്‍ രൂപീകരിക്കും
ചരക്ക്‌ സേവന നികുതി (ജി എസ്‌ ടി) ഈ വര്‍ഷം മുതല്‍
തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യം
എക്‌സ്‌പെന്‍ഡിച്ചര്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി രൂപീകരിക്കും
സമ്പദ്‌വ്യവസ്ഥയെ ശരിയായ പാതിയില്‍ എത്തിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചേ മതിയാവൂ
പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തണം
നിര്‍മ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്‌
പുതിയ രാസവള നയം കൊണ്ടു വരും
വളര്‍ച്ച ഏഴിനും എട്ടു ശതമാനത്തിനും ഇടയിലാക്കുക ലക്ഷ്യം
കള്ളപ്പണം തിരികെ കൊണ്ടു വരാന്‍ പ്രതിജ്ഞാബദ്ധം
ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യം
സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌
രാജ്യം കടന്നു പോകുന്നത്‌ വെല്ലുവിളികളിലൂടെ
ജനങ്ങള്‍ മാറ്റത്തിന്‌ വോട്ടു ചെയ്‌തു
വികസനത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
രണ്ടാം ഹരിതവിപ്ലവം സാധ്യമാക്കും
തെലുങ്കാനയിലും ഹരിയാനയിലും കാര്‍ഷിക സര്‍വ്വകലാശാല 

2019 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ശുചിത്വരാജ്യമാകും

കാര്‍ഷിക വായ്‌പയ്‌ക്ക്‌ 8 ലക്ഷം കോടി രൂപ അനുവദിച്ചു
പതിനാറ്‌ പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കും

പതിനാറ്‌ പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കും

ഭൂരഹിതരായ കര്‍ഷകര്‍ക്ക്‌ അഞ്ച്‌ ലക്ഷം നബാര്‍ഡ്‌ വഴി സഹായം
അത്യാധുനിക സോളാര്‍ പദ്ധതിക്ക്‌ 5000 കോടി രൂപ അനുവദിച്ചു
തൊഴിലുറപ്പുപദ്ധതിയുടെ പേര്‌ മാറ്റി ഇനി ശ്യാമപ്രസാദ്‌ മുഖര്‍ജി റോസ്‌ഗാര്‍ .യോചന പദ്ധതി
15000 കിലോമീറ്റര്‍ ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ നിര്‍മ്മിക്കും
ഗംഗാ ശുചീകരണത്തിന്‌ 2037 കോടി രൂപ അനുവദിച്ചു
പി.എഫ്‌ ശമ്പള പരിധി 15,000 രൂപയായി ഉയര്‍ത്തി
പ്രതിരോധ മേഖലയ്‌ക്ക്‌ 2,29,00 കോടി രൂപ
യുദ്ധ സ്‌മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാന്‍ 100 കോടി
പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തും
ദേശീയ സംസ്ഥാന പാതാ വികസനത്തിന്‌ 37,800 കോടി രൂപ അനുവദിച്ചു
വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതിക്ക്‌ 1000 കോടി രൂപ അനുവദിച്ചു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക വാര്‍ത്താ ചാനല്‍

മദ്യവിലയും സോപ്പിന്റെ വിലയും കുറയും

കമ്പ്യൂട്ടര്‍, എല്‍.ഇ.ഡി, ടി.വി, എണ്ണ.എന്നിവയ്‌ക്ക്‌ വിലകുറയും

സിഗററ്റ്‌, പാന്‍മസാല, വജ്രം, രത്‌നം, ഇറക്കുമതി ചെ.യ്യുന്ന ഇലക്‌ട്രോണിക്‌സ്‌ ഉല്‍പ്പന്നങ്ങള്‍. റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങള്‍ എന്നവയ്‌ക്ക്‌ വിലകൂടും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ യുവതി  (1 hour ago)

പഴക്കമുള്ള ഒരു ലോകം  (2 hours ago)

ട്രംപിന്റെ പുതിയ സന്ദേശം  (2 hours ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (2 hours ago)

നെതന്യാഹു  (2 hours ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (2 hours ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (2 hours ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (2 hours ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (2 hours ago)

പുരോഗമിക്കുന്നു  (3 hours ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (3 hours ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (3 hours ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (3 hours ago)

മൃഗാവകാശ പ്രവർത്തകർ  (3 hours ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (3 hours ago)

Malayali Vartha Recommends