Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ഭാര്യയുമായി അവിഹിതബന്ധം സ്ഥാപിച്ച ശേഷം യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിങ് നടത്തിയെന്ന് ഭര്‍ത്താവിന്റെ പരാതി

30 OCTOBER 2017 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ഭാര്യയുമായി അവിഹിതബന്ധം സ്ഥാപിച്ച ശേഷം യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിങ് നടത്തിയെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ ദുരൂഹതകളേറെയെന്ന് മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എറണാകുളം പറൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രദീപ് (48) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇരുവരും ആലുവ സബ്ജയിലില്‍ റിമാന്‍ഡിലാണ്. സംഭവങ്ങളടെ മുഴുവന്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറാകാത്തതും ഭീഷണിക്ക് കൂട്ടുനിന്ന മറ്റൊരു യുവതി ഒളിവില്‍ പോയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് നിര്‍ദ്ദേശം ഉണ്ടെന്നാണ് പറവൂര്‍ സി.ഐ ഓഫീസില്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലായത്. 

കൊക്ക് യുവതിയെ കൊത്തിപ്പറന്നു

ഭര്‍ത്താവ് ദുര്‍നടത്തിപ്പുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം മനോജ് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയ്ക്കും ഭര്‍ത്താവിനും നഗരമധ്യത്തില്‍ ഫഌറ്റ് സംഘടിപ്പിച്ച് കൊടുത്തത് മനോജാണ്. അതിന് ശേഷം ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ മനോജും ഫഌറ്റ് വാടകയ്‌ക്കെടുത്തു. പക്ഷെ, യുവതിയും മനോജും എങ്ങനെ അടുപ്പത്തിലായെന്നോ, ഈ വിവരം ഭര്‍ത്താവിന് അറിയാമായിരുന്നില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അതേസമയം ഫഌറ്റ് വാടകയ്ക്ക് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ കൊക്ക് മനോജ് യുവതിയെ പരിചയപ്പെട്ടെന്നും പിന്നീട് കൊത്തിപ്പറക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പക്ഷെ, ഇത് വിശ്വസനീയമല്ല, ഫഌറ്റ് തരപ്പെടുത്തിക്കൊടുത്ത കൊക്ക് മനോജ് എന്തുകൊണ്ട് ആ ഫഌറ്റില്‍ തന്നെ വാടകയ്ക്ക് താമസിക്കാനെത്തി എന്ന ചോദ്യത്തിനും പൊലീസിന് വ്യക്തമായ മറുപടിയില്ല.

അതീവ സുന്ദരിയായ യുവതിയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതെന്തിന്?

കോഴിക്കോട്ടുകാരിയായ യുവതി അതീവ സുന്ദരിയാണ്. ആദ്യ ഭര്‍ത്താവില്‍ നിന്നും ബന്ധം വേര്‍പെടുത്തിയെങ്കിലും അതെന്തിനാണെന്ന് ഇന്നും വ്യക്തമല്ല. ആ വകയില്‍ ഒരു മകളുണ്ട്. രണ്ടാം ഭര്‍ത്താവ്  പ്രായമുള്ള ആളാണ്. ഇത് മുതലെടുത്താണ് യുവതിയുമായി കൊക്ക് മനോജ് അടുപ്പം സ്ഥാപിച്ചതെന്ന് സമീപ ഫ്ളാറ്റിലുള്ളവര്‍ പറയുന്നു. ഭര്‍ത്താവില്ലാത്ത സമയങ്ങളില്‍ മനോജ് ഇവിടുത്തെ സന്ദര്‍ശകനായിരുന്നെന്നും തൊട്ടടുത്ത ഫ്ളാറ്റിലുള്ളവര്‍ പറയുന്നു. ഫ്ളാറ്റിന് താഴത്തെ നിലയില്‍ വസ്ത്രസ്ഥാപനവും ബ്യൂട്ടിപാര്‍ലറും മറ്റുമുണ്ട്. അവിടെ വസ്ത്രസ്ഥാപനം നടത്തിയിരുന്ന യുവതി മനോജിന്റെ കൈക്കാരിയാണ്. അവര്‍ വഴിയാണ് ലൈംഗിക ദൃശ്യങ്ങള്‍ കോഴിക്കോട്ടുകാരിയെ കാണിച്ച് ഭീഷണിപ്പെടുത്തിയത്. 

കൊക്കല്ല കഴുകന്‍

കൊക്ക് മനോജ് എന്നാണ് പേരെങ്കിലും കഴുകന്റെ സ്വഭാവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരുപാട് തട്ടിപ്പുകള്‍ നടത്തിയാണ് ഇയാള്‍ കഴിയുന്നത്. പക്ഷെ, ഇതുവരെ കേസുകളിലൊന്നും പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. കോഴിക്കോട്ടുകാരിയുമൊത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് പ്രദീപിനെ കൊണ്ട് ഇയാള്‍ പകര്‍ത്തി. പിന്നീട് പ്രദീപ് ഇത് കാട്ടി യുവതിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ട് വരുകയായിരുന്നു. എന്നാല്‍ ഇതെല്ലാം കൊക്കും പ്രദീപും അറിഞ്ഞുകൊണ്ട് നടത്തിയ നാടകമായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രദീപിന്റെ ഇങ്കിതത്തിനും യുവതി വഴങ്ങിയതോടെ ഇവരെ പലര്‍ക്കും കാഴ്ചവയ്ക്കാന്‍ മനോജ് തീരുമാനിച്ചു. അതിന്റെ ആദ്യപടിയായാണ് താന്‍ വായ്പ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്ന ബാങ്കിലെ ചിലര്‍ക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം കൈവിട്ട് പോകുമെന്ന് മനസിലായ യുവതി വഴങ്ങിയില്ല. തുടര്‍ന്നാണ് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വസ്ത്രസ്ഥാപന ഉടമയായ യുവതി വഴി കാണിച്ചത്. ഇതോടെ കോഴിക്കോട്ടുകാരി ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞു. ഭര്‍ത്താവ് പറവൂര്‍ സി.ഐയ്ക്ക് പരാതി നല്‍കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (15 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (28 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (45 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (49 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends