Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

സ്റ്റാര്‍ട്ട്‌ കാര്‍ഡ്‌ സംരംഭങ്ങള്‍ക്ക്‌ 10,000 കോടി; മാണിയുടെ സ്വപ്‌ന പദ്ധതിക്ക്‌ കേന്ദ്ര ബജറ്റില്‍ സ്ഥാനം

10 JULY 2014 08:20 AM IST
മലയാളി വാര്‍ത്ത.

ധനമന്ത്രി കെ.എം മാണി കേരളത്തില്‍ നടപ്പിലാക്കിയ രണ്ടു പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഇടം നേടി. കെ.എം.മാണിയുടെ ബജറ്റില്‍ പ്രഖ്യാപിച്ച നൈപുണ്യ വികസന പദ്ധതിയും സ്വയം തൊഴില്‍ സംരംഭക മിഷനുമാണ്‌ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെട്ടത്‌.
സ്‌കൂളുകളിലാണ്‌ നൈപുണ്യ വികസന പദ്ധതി കേരളം നടപ്പിലാക്കിയത്‌. സംസ്ഥാനത്തെ മികച്ച മാതൃകകള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസനം സാധ്യമാക്കുന്ന നൈപുണ്യവികസന പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ധനമന്ത്രി കെ.എം.മാണി നരേന്ദ്രമോദിയോട്‌ ആവശ്യപ്പെട്ടിരുന്നു. പുതിയ തൊഴില്‍ സംരംഭകരെ കണ്ടെത്തുന്നതിനുവേണ്ടിയാണ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴി സ്വയം സംരംഭക മിഷന്‍ പ്രഖ്യാപിച്ചത്‌.
ഗ്രാമീണ യുവജനങ്ങളുടെ തൊഴില്‍ വികസനത്തിന്‌ സ്റ്റാര്‍ട്ട്‌ അപ്‌ വില്ലേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 10,000 കോടി ഇതിനുവേണ്ടി വകയിരുത്തി. സ്വയം സംരംഭക മിഷന്റെ മാതൃകയിലുള്ളതാണ്‌ സ്റ്റാര്‍ട്ട്‌ അപ്‌ വില്ലേജ്‌. യുവജനങ്ങള്‍ക്ക്‌ കേരളത്തില്‍ 20 ലക്ഷം രൂപ പലിശരഹിത വായ്‌പയായി നല്‍കുന്ന പദ്ധതിയുടെ മാതൃകയാണ്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അദ്ദേഹത്തിന്റെ ബജറ്റില്‍ സ്വീകരിച്ചത്‌. ജെയ്‌റ്റ്‌ലി പ്രഖ്യാപിച്ച സ്‌കില്‍ ഇന്ത്യ പദ്ധതിയും കേരളത്തെ മാതൃകയാക്കി.
തൊഴില്‍ നൈപുണ്യ പദ്ധതി കേരളം നടപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഉദ്‌ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചിരുന്നു. സ്‌കുളൂകളിലും കോളേജുകളിലും പദ്ധതി ആരംഭിച്ചു കഴിഞ്ഞു. പഠനം പൂര്‍ത്തിയാക്കി പുറത്തു വരുന്നവര്‍ക്കാണ്‌ സ്റ്റാര്‍ട്ട്‌ അപ്‌ സംരംഭങ്ങള്‍ ഗുണകരമാവുക. കേരളത്തിലും സ്റ്റാര്‍ട്ട്‌ അപ്‌ സംരംഭങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്‌.
സര്‍ക്കാരിന്റെ ചിലവുകള്‍ വിലയിരുത്തുന്നതിന്‌ കേരളത്തിലുളള കമ്മിറ്റിയുടെ മാതൃകയിലാണ്‌. കേന്ദ്രത്തില്‍ ചിലവ്‌ മേല്‍നോട്ട സമിതിക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. കേരളത്തിലെ ചിലവ്‌ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ഡോ. ബി.എ.പ്രകാശാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends