Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

വൈദ്യുതിയില്ല, പക്ഷേ മോഷണം 40 കോടി കടക്കുന്നു, മന്ത്രിയുടെ കണക്കില്‍ പത്തുകോടി !

10 JULY 2014 08:27 AM IST
മലയാളി വാര്‍ത്ത.

വൈദ്യുതി മന്ത്രിയായി ആര്യാടന്‍ മുഹമ്മദ്‌ ചുമതലയേറ്റ്‌ കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം 9.75 കോടിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയതായി സര്‍ക്കാര്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ തന്നെയാണ്‌ ഇക്കാര്യം നിയമസഭയെ അറിയിച്ചത്‌. അതേസമയം നാല്‌പതു കോടിയോളം രൂപയുടെ വൈദ്യുതികടത്ത്‌്‌ സംസ്ഥാനത്ത്‌ നടക്കുന്നുണ്ടെന്നാണ്‌ വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. വൈദ്യുതി മോഷണം നടത്തുന്നത്‌ സാധാരണക്കാരല്ല. സംസ്ഥാനത്തെ ഉന്നതകുലജാതരായ സമ്പന്നരാണ്‌ മോഷണത്തിന്‌ പിന്നില്‍. എന്നാല്‍ ഇവരെ തൊടാനുള്ള ധൈര്യം വൈദ്യുതി ബോര്‍ഡിനോ സര്‍ക്കാരിനോ ഇല്ല.
സംസ്ഥാനത്തെ വന്‍കിട ഹോട്ടല്‍ ഉടമകളും വന്‍ വ്യവസായികളുമാണ്‌ മോഷണത്തിന്‌ പിന്നില്‍. വൈദ്യുതി മീറ്റര്‍ പോലും ഇളക്കിയിട്ടാണ്‌ മോഷണം നടത്തുന്നത്‌. എന്നാല്‍ ഇതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല. ചിലര്‍ക്ക്‌ മീറ്റര്‍ പ്രവര്‍ത്തിക്കാതെയാക്കുന്ന സാങ്കേതികവിദ്യ വശമാണ്‌. മറ്റ്‌ ചിലരാകട്ടെ കൂടുതല്‍ ഉപഭോഗമുള്ള സമയത്ത്‌ മാത്രം മീറ്റര്‍ പ്രവര്‍ത്തനരഹിതമാക്കും. പുതിയ വൈദ്യുതി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയില്ലെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ പറയുന്നുണ്ടെങ്കിലും എല്ലാ മീറ്ററും പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയുമെന്നാണ്‌ മീറ്റര്‍ കള്ളന്മാര്‍ പറയുന്നത്‌. വര്‍ഷമിത്ര കഴിഞ്ഞിട്ടും മീറ്റര്‍ കേടാകാതിരിക്കാനുള്ള തന്ത്രം വൈദ്യുതി ബോര്‍ഡിന്‌ കണ്ടെത്താനായിട്ടില്ല.
വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ്‌ സംവിധാനം തകര്‍ന്ന മട്ടാണ്‌. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ തിന്ന്‌ വീര്‍പ്പിക്കാനുള്ള വകുപ്പായി വൈദ്യുതി ബോര്‍ഡിനെ വിജിലന്‍സ്‌ വിഭാഗം മാറിയിരിക്കുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ്‌ പരസ്യമായി മോഷണം നടക്കുന്നത്‌. ആധുനിക വത്‌ക്കരണത്തെ വാ തോരാതെ സംസാരിക്കുന്ന ആര്യാടന്‍ മുഹമ്മദാകട്ടെ മോഷണം പിടിക്കാനുള്ള യാതൊരു സംവിധാനവും നടപ്പാക്കുന്നില്ല.
ഋഷിരാജ്‌ സിംഗ്‌ വൈദ്യുതി ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്‌ ആയിരക്കണക്കിന്‌ വൈദ്യുതി മോഷണ കേസുകള്‍ പിടികൂടിയിരുന്നു. എന്നാല്‍ ഗതാഗത വകുപ്പിന്‌ സമാനമായി വൈദ്യുത ബോര്‍ഡിലും ഋഷിരാജിന്‌ സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട്‌ വന്ന ഉദ്യോഗസ്ഥരൊക്കെ വിവാദത്തിന്‌ നില്‍ക്കാതെ സ്വന്തം ജോലി ചെയ്‌തതായി വരുത്തി. വൈദ്യുതി മോഷണം പിടികൂടിയാല്‍ മന്ത്രി തലത്തില്‍ നിന്നും ഇടപെടലുകളുണ്ടാകുമെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. അതേസമയം ചെറുകിട മോഷണങ്ങള്‍ ധാരാളം കണ്ടെത്തുന്നത്‌.
ചോദിക്കാനും പറയാനുമാളില്ല. അവര്‍ നടത്തുന്ന മോഷണങ്ങള്‍ക്ക്‌ വന്‍പിഴയാണ്‌ ഈടാക്കുന്നത്‌. തലസ്ഥാനത്തെ ചില പഞ്ചനക്ഷത്രഹോട്ടലുകളില്‍ പ്രതിമാസ വൈദ്യുതി ബില്‍ പതിനായിരത്തിനും താഴെയാണത്രേ. ഇത്രയും ചെറിയ തുക എങ്ങനെ വന്നുവെന്ന്‌ ചോദിച്ചാല്‍ മുറികള്‍ പോകുന്നില്ലെന്ന മറുപടിയാണ്‌ സ്ഥിരമായി ലഭിക്കും. അതേസമയം ഹോട്ടലിലെ വരുമാനവും വൈദ്യുതി ബില്ലും പരിശോധിക്കാന്‍ വൈദ്യുതിബോര്‍ഡ്‌ തയ്യാറാവുകയുമില്ല. പല സ്ഥലങ്ങളിലും മീറ്ററുകള്‍ പരിശോധിക്കാറുപോലുമില്ല. ഇതുകൂടാതെ മോഷണം കണ്ടെത്തുന്ന സ്‌ക്വാഡുകള്‍ തത്സമയം കൈക്കൂലി വാങ്ങി സംഭവം ഒതുക്കുമെന്നും ആരോപണമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (19 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (38 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (53 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends