Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ദിലീപ് പുറത്തിറങ്ങിയതോടെ ജയിലിലെ നിയമത്തിന് മാറ്റം വരുന്നു; വിചാരണ തടവുകാര്‍ക്ക് ഇഷ്ടഭഷണം വീട്ടില്‍ നിന്നും ജയിലില്‍ കൊണ്ടുവരാം

31 OCTOBER 2017 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

ഏറെ ദൂരവ്യപകമായ ഫലങ്ങളുണ്ടാക്കുന്ന ഒരു നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ജയില്‍ വകുപ്പ്. വിചാരണത്തടവുകാര്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം എത്തിച്ച് കഴിക്കാനുള്ള സൗകര്യമൊരുക്കുന്നത് ജയില്‍വകുപ്പിന്റെ പരിഗണനയില്‍. വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്കുമാത്രം സര്‍ക്കാര്‍ ഭക്ഷണം കൊടുത്താല്‍ ചെലവ് ചുരുക്കാനാവുമെന്ന പ്രതീക്ഷയാണിതിന് പിന്നില്‍. ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പി.യോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വിചാരണത്തടവുകാര്‍ക്ക് ഭക്ഷണത്തിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. സംസ്ഥാനത്ത് 52 ജയിലുകളിലായി 8000ലേറെ തടവുകാരുണ്ട്. ഇതില്‍ 4000 പേരും വിചാരണത്തടവുകാരാണ്. ജയില്‍ ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി. 

പദ്ധതിയോട് മിക്ക ജയില്‍ സൂപ്രണ്ടുമാരും വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ഒരുവിഭാഗം പുറത്തുനിന്ന് ഭക്ഷണമെത്തിച്ച് കഴിക്കുന്നത് ജയിലുകളില്‍ കലാപത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കുണ്ട്. മാത്രമല്ല വീട്ടില്‍ നിന്നും മൃഷ്ടാന ഭോജനം ജയിലില്‍ കിട്ടുമെങ്കില്‍ വീട്ടില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് ജയിലെന്നായിരിക്കും പല കുറ്റവാളികളും വിചാരിക്കുക. മാത്രമല്ല വലിയ കുറ്റങ്ങള്‍ ചെയ്യുന്നവാടക കുറ്റവാളികള്‍ക്ക് പലരും സ്‌പോണ്‍സറായെത്തി നല്ല ഭക്ഷണം നല്‍കുകയും ചെയ്യും.

ജയില്‍ ഡി.ഐ.ജി. ബി. പ്രദീപ് കുമാര്‍, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ. കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജയില്‍ ഡി.ജി.പി.ക്ക് കൈമാറി. ഇത് പരിശോധിച്ചുവരികയാണെന്നും വൈകാതെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജയില്‍ ഡി.ജി.പി. ആര്‍ ശ്രീലേഖ പറഞ്ഞു. 

എ ക്ലാസ്, ബി ക്ലാസ് തടവുകാര്‍ക്ക് പ്രത്യേക ഭക്ഷണം, കട്ടില്‍, ഫാന്‍ തുടങ്ങിയവ അനുവദിക്കാറുണ്ട്. എന്നാല്‍, ഭക്ഷണം വീട്ടില്‍നിന്നോ പുറത്തുനിന്നോ കൊണ്ടുവരാന്‍ അനുവാദമില്ല. ജയിലില്‍ തന്നെ പ്രത്യേകഭക്ഷണം തയ്യാറാക്കി നല്‍കുകയാണ് പതിവ്. മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അന്നത്തെ സര്‍ക്കാര്‍ പ്രത്യേക അനുമതി കൊടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (22 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

Malayali Vartha Recommends