Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നാളത്തെ മന്ത്രിസഭായോഗം നിര്‍ണായകം; പി എച്ച് കുര്യനെ മാറ്റിയില്ലെങ്കില്‍ സിപിഐ മന്ത്രിമാര്‍ രാജിവയ്ക്കും? റവന്യൂ മന്ത്രി മാത്രം രാജി വച്ചാല്‍ മതിയോ എന്നും ആലോചന

31 OCTOBER 2017 12:32 PM IST
മലയാളി വാര്‍ത്ത

നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ റവന്യം സെക്രട്ടറി പി എച്ച് കുര്യനെ മാറ്റണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെടും. ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ലെങ്കില്‍ സി പി ഐ മന്ത്രിമാര്‍ ഒന്നടങ്കം രാജിവച്ച് സര്‍ക്കാരിനെ പുറത്തു നിന്നും പിന്തുണക്കുന്നതിനെ കുറിച്ച് ആലോചനകള്‍ സജീവമാകുന്നു. റവന്യൂ മന്ത്രി മാത്രം രാജി വച്ചാല്‍ മതിയോ എന്നും ആലോചനയുണ്ട്.

സംസ്ഥാനത്തെ രണ്ടാമത്തെ മന്ത്രി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന്റെ വകുപ്പിലെ കേസ് വാദിക്കാന്‍ അഡീഷണല്‍ എ.ജി. രഞ്ജിത്ത് തമ്പാനെ അനുവദിക്കാത്തതും സി പി ഐ സംസ്ഥാന നേതൃത്വത്തെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നു. 

സി പി ഐ ഇത്തരത്തില്‍ സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കരുതുന്നത്. കാനം രാജേന്ദ്രനുമായി ഇക്കാര്യം റവന്യു മന്ത്രി സംസാരിച്ച് കഴിഞ്ഞു. തത്കാലം മന്ത്രി സഭക്ക് ഭീഷണി കാണില്ല. സി പി ഐ മുന്നണി വിടുകയുമില്ല. എന്നാല്‍ സി പി എം ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്നാണ് സി പി ഐ മന്ത്രിമാരുടെ അഭിപ്രായം. മന്ത്രി ചന്ദ്രശേഖരന് മാത്രമല്ല ഇത്തരമൊരു അഭിപ്രായമുള്ളത്. മറ്റ് സി പി ഐ മന്ത്രിമാരും രോഷാകുലരാണ്. സ്വന്തം വകുപ്പുകളില്‍ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ല. ഭരിക്കാന്‍ അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സി പി എം സംസ്ഥാന നേതൃത്വം തങ്ങളുടെ വകുപ്പുകളില്‍ തങ്ങള്‍ അറിയാതെ ഇടപെടുന്നു.

ലോ അക്കാദമി ഭൂമിപ്രശ്‌നം മുതല്‍ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം വരെയുള്ള കാര്യങ്ങളില്‍ റവന്യൂ സെക്രട്ടറി കുര്യന്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. അക്കാദമി ഭൂമിപ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയെടുക്കാന്‍ കഴിയാത്തത് റവന്യു സെക്രട്ടറിയുടെ നിലപാട് കാരണമാണ്. ഉദ്യോഗസ്ഥരെ മാറ്റാമെന്ന് കരുതിയാല്‍ ചെയ്യാനാവില്ല. കാരണം മന്ത്രിയെക്കാള്‍ പിടുത്തം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിലുണ്ട്. ഒരു കീഴുദ്യോഗസ്ഥനെ മാറ്റാന്‍ പോലും കഴിയാത്ത തരത്തില്‍ സി പി ഐ മന്ത്രിമാര്‍ അശക്തരാണ്. 

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ കുര്യന്‍ പ്രവര്‍ത്തിച്ചത് സി പി എം നിര്‍ദ്ദേശാനുസരണമാണെന്ന് റവന്യുമന്ത്രിക്ക് ആക്ഷേപമുണ്ട്. ഇതിന്റെ ഫലമായി കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. റവന്യു മന്ത്രി എന്ത് ചോദിച്ചാലും അത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് പറയും. മൂന്നാറുമായി ബന്ധപ്പെട്ട് ഹരിത െ്രെടബ്യൂണലിലുള്ള കേസില്‍ നിന്നും രഞ്ജിത്ത് തമ്പാനെ മാറ്റാനും സി പി എം ശ്രമിച്ചതായി റവന്യുമന്ത്രി ആരോപിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുര്യന്‍ ഇറക്കിയ വിവാദ ഉത്തരവുകള്‍ക്കെതിരെ ഇന്നും സംസാരിക്കന്ന പാര്‍ട്ടിയാണ് സി പി ഐ . കുര്യനെ പോലൊരു ഉദ്യാഗസ്ഥന്‍ തങ്ങള്‍ക്ക് ബാധ്യതയാണെന്ന് മനസിലാക്കിയ കാലം മുതല്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുകമാണ്. എന്നാല്‍ ഐ.എ.എസുകാരുടെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് തങ്ങളല്ല. അവര്‍ ഇതിന് തയ്യാറാവുന്നില്ലെന്നാണ് സി പി ഐ യുടെ അഭിപ്രായം. അപ്പോള്‍ സര്‍ക്കാരില്‍ നിന്നും ഇറങ്ങി നില്‍ക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന് അവര്‍ കരുതുന്നു. ഇല്ലെങ്കില്‍ ചാണ്ടി കേസില്‍ രഞ്ജിത്ത് തമ്പാനെ നിയമിക്കണം. പി എച്ച് കുര്യനെ റവന്യംവില്‍ നിന്നും മാറ്റണം.

സി പി ഐ യുടെ പിണക്കം സി പി എം ഗൗരവമായെടുക്കുമോ എന്നറിയില്ല. ഇല്ലെങ്കില്‍ സി പി ഐ മന്ത്രിമാര്‍ പുറത്തിറങ്ങും. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിന് കളങ്കമായി തീരും. ഇക്കാര്യത്തില്‍ ഇടപെടാന്‍ സമര്‍ത്ഥന്‍ കോടിയേരി ബാലകൃഷ്ണനാണ്. എന്നാല്‍ അദ്ദേഹം ഇടപെടുമോ എന്നറിയില്ല. കാരണം തോമസ് ചാണ്ടി വിവാദത്തില്‍ സി പി ഐ യില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് കോടിയേരി പിന്തുടരുന്നത്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ സി പി ഐ ശ്രമിക്കുന്നു എന്ന വിശ്വാസമാണ് കോടിയേരിക്കുള്ളത്. തങ്ങള്‍ ആദര്‍ശധീരന്‍മാരാണെന്ന് വരുത്തി തീര്‍ക്കാര്‍ മനപൂര്‍വം ശ്രമിക്കുന്നു. ഇത് ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് കോടിയേരി വിശ്വസിക്കുന്നു. കുര്യന്‍ റവന്യു വകുപ്പിലുള്ള സി പി എമ്മിന്റെ ചാരനാണ്. പല തീരുമാനങ്ങളും റവന്യു വില്‍ സി പി എം നടപ്പിലാക്കുന്നത് കുര്യന്‍ വഴിയാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തെ അവര്‍ രക്ഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends