Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അറസ്റ്റ് ഉടൻ; അറിയപ്പെടുന്ന ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകൻ, സർക്കാരിന്റെ വിശ്വസ്തൻ, പാർട്ടി ഭേദമില്ലാതെ ഉന്നതരുടെ അടുത്ത സുഹൃത്ത്; എന്നിട്ടും രക്ഷയില്ല

31 OCTOBER 2017 12:14 PM IST
മലയാളി വാര്‍ത്ത

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സി.പി. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴാം പ്രതിയായ ഉദയഭാനുവിന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.

കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും പ്ര​തി​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന​ത് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന ഉ​ദ​യ​ഭാ​നു​വി​ന്‍റെ വാ​ദ​വും കോ​ട​തി നി​രാ​ക​രി​ച്ചു. കീ​ഴ​ട​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​ഭാ​നു​വി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ഏ​തു ഉ​ന്ന​ത​നും മു​ക​ളി​ലാ​ണ് നി​യ​മ​മെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ജ​സ്റ്റീ​സ് പി.​ഉ​ബൈ​ദി​ന്‍റ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. അ​ന്വേ​ഷ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്‍റെ അ​മ്മ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ട​ക്കാ​ല ഉ​ത്ത​ര​വോ​ടെ അ​ഡ്വ.​ഉ​ദ​യ​ഭാ​നു​വി​നെ​തി​രാ​യ കേ​സ് അ​ന്വേ​ഷ​ണം നി​ല​ച്ചു​വെ​ന്നും ഉ​ത്ത​ര​വ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്ന​ത്.

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരാനായ ചാലക്കുടി സ്വദേശി രാജീവിനെ കഴിഞ്ഞ സെപ്തംബർ 29നാണ് ചക്കര ജോണിയടക്കമുള്ള പ്രതികൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. രാജീവിന്റെ അഭിഭാഷകനായിരുന്ന ഉദയഭാനു പിന്നീട് ഭൂമി വാങ്ങാൻ നൽകിയ അഡ്വാൻസ് തുക തിരിച്ചു കിട്ടുന്നതു സംബന്ധിച്ച് രാജീവുമായി തർക്കത്തിലായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. തുടർന്ന് രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുകയും ചെയ്തു.

കു​റ്റ​കൃ​ത്യം ന​ട​ന്ന ശേ​ഷം മു​ഖ്യ​പ്ര​തി ച​ക്ക​ര ജോ​ണി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ഉ​ദ​യ​ഭാ​നു ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഉ​ദ​യ​ഭാ​നു​വി​ന് കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ല്‍ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. 

അറസ്റ്റിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ, ഉദയഭാനും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് പരിശോധന നടത്തിയ ശേഷം പൊലീസ് സംഘം മടങ്ങി. ഉടൻ തന്നെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, മുൻകൂർ ജാമ്യത്തിനായി ഉദയഭാനും സുപ്രീംകോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends