Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നമ്മുടെ വീട്ടില്‍ നിന്നും പോകുന്ന മക്കളുടെ അവസ്ഥ വിവരിച്ച് ഡിവൈ എസ്പി നടത്തിയ പ്രസംഗം വിവാദമാകുന്നു

31 OCTOBER 2017 09:43 PM IST
മലയാളി വാര്‍ത്ത

നാടൊട്ടുക്ക് പീഡനങ്ങള്‍ അരങ്ങ് വാഴുമ്പോള്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹമിന്റെ സദാചര പ്രസംഗം വേറലാകുന്നു. നമ്മുടെ സംസ്‌കാരം മറന്നു വിദേശ സംസ്‌കാരം അന്ധമായി അനുകരിച്ചാല്‍ സംഗതി പാളും എന്നു ഡിവൈഎസ് പി പ്രിന്‍സ് പറയുന്നു.

പ്രിന്‍സ് എബ്രാഹമിന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ...

എന്റമ്മേ ഇപ്പോള്‍ അങ്ങോട്ടൊന്നും പോകാന്‍ വയ്യാത്ത അവസ്ഥയായി... എന്റെ കൗണ്‍സിലര്‍മാരെ ഞാനൊന്ന് പറയുവാട്ടോ.. ഞാനെന്റെ പിള്ളേരേം കൊണ്ട് ആ ചാത്തോട്ടം ബീച്ചിലൊന്നു പോയി... ഇതെന്നാ ഞാന്‍ ജൂഹു ബീച്ചിലെങ്ങാനും ചെന്ന് പെട്ടപോലെയായി. നമ്മുടെ വീട്ടീന്ന് പോകുന്ന മക്കളാ...യൂണിഫോമില് ഒരുഉളുപ്പും മാനോം ഇല്ലാണ്ട്... സ്‌കൂളിലെ യൂണിഫോമിനകത്താണ് വല്ലവനേം കെട്ടിപ്പിടിച്ച മറിയുകാ അവിടെ കിടന്നോണ്ട്.. സത്യം പറഞ്ഞാല്‍ ഞാന്‍ അപ്പോഴേ തിരിച്ചുപോന്നു പത്ത് മിനിറ്റ് കൊണ്ട്...

ഈ സിവിയു പാര്‍ക്കില്‍ പോലും ഇപ്പോള്‍ കേറാന്‍ പറ്റുകേല, എന്നതാ ഈ സമൂഹത്തില്‍ സംഭവിച്ചോണ്ടിരിക്കുന്നത്.. ഇതെല്ലാം അങ്ങ് അമേരിക്കയെ ഒക്കെ കണ്ട് ഇവിടെ അതങ്ങ് ആക്കിക്കളയാമെന്ന് പറഞ്ഞാ.. കുറെ എണ്ണമുണ്ട് പത്തമ്പത് വയസുള്ള കുറേ ട്രൗസറും ഫിറ്റ് ചെയ്ത്.. 50 ഉം 60 ഉം വയസുള്ള കിളവന്മാര്‍ ഇറങ്ങിയിട്ടുണ്ട്. അവന്മാരെയാണ് പിന്നെ മുട്ടുകാല് തല്ലിയൊടിക്കേണ്ടതെന്നാ എനിക്ക് തോന്നുന്നത്.

ചെറുപ്പക്കാര് പിന്നെ പോട്ടെന്ന് വയ്ക്കാം. അവരവരുടെ ചെറുപ്പത്തിന്റേതായിട്ട് ചെയ്തതായിരിക്കും. ഈ 50-60 വയസുള്ളലര്‍ ഈ കളസമെല്ലാം ഫിറ്റ് ചെയ്ത് ഇറങ്ങുന്നത് എന്തിനെന്നാ എനിക്ക് മനസിലാകാത്തത്. ആയിക്കോട്ടെ ഇത് നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാ എനിക്കൊന്നും പറയാനില്ല. പക്ഷേ നമുക്ക് കുറേ രീതികളും കാര്യങ്ങളുമൊക്കെയില്ലേ? അതത്ര മോശമാണെങ്കിലല്ലേ നമ്മള്‍ വേറൊന്ന് പരീക്ഷിക്കേണ്ടതുള്ളു.

എനിക്ക് പറയാനുള്ളത് ഈ കോമാളിത്തം കാണിച്ച് നടക്കുന്നവന്മാരോട് .. ഏറ്എറ്റവും ശക്തമായി കുടുംബം നിലനില്‍ക്കുന്നത് നമ്മുടെ നാടാ.. എന്തുകൊണ്ടാ.. നമ്മുടെ രീതീം സംസ്‌കാരോം കൊണ്ടാ... ലോകൊത്തൊരുത്തനും ഇതൊന്നും അവകാശപ്പെടാന്‍ പറ്റില്ല..അമേരിക്കക്കാരനൊന്നും ഇതില്ല.. നശിച്ച് നാറാണക്കല്ല് പിടിച്ചു... നമ്മുടെ സംസ്‌കാരം തകര്‍ക്കാന്‍ വേണ്ടിയാണ് പോക്കിമോന്‍, ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ അമേരിക്കക്കാര്‍ ഇങ്ങോട്ട് ഉണ്ടാക്കി വിടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends