Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ലക്ഷ്യം; അടുത്ത തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്, മുഖ്യമന്ത്രി ഐ ഗ്രൂപ്പുകാരനാകണം

01 NOVEMBER 2017 03:57 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാസര്‍കോട് നിന്ന് നവംബര്‍ ഒന്നിന് ആരംഭിച്ച പടയൊരുക്കം യാത്രയുടെ പോസ്റ്ററില്‍ നിന്നും ഫഌക്‌സില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ഔട്ട്. തലസ്ഥാനത്ത് ഐ ഗ്രൂപ്പ് നേതാക്കള്‍ സ്ഥാപിച്ച പോസ്റ്ററുകളിലും ഫഌക്‌സുകളിലും ചെന്നിത്തല മാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. യു.ഡി.എഫ് നേതൃത്വത്തിലാണ് യാത്ര നടത്തുന്നതെങ്കിലും ഘടകക്ഷിനേതാക്കള്‍ക്കും പോസ്റ്ററുകളില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. അങ്ങനെ യാത്ര മൊത്തത്തില്‍ ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും തേരോട്ടമായി മാറുകയാണ്. സോളാര്‍ പുനരന്വേഷണത്തില്‍ പ്രതിരോധത്തിലായ ഉമ്മന്‍ചാണ്ടിയെ ഒതുക്കി പാര്‍ട്ടിയിലും മുന്നണിയിലും ഹൈക്കാന്‍ഡിലും മേല്‍ക്കൈ നോടുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. 

ജാഥയുടെ തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, പനിയായതിനാല്‍ അദ്ദേഹം പങ്കെടുക്കുമോ എന്നറിയില്ല. ജാഥ കൊച്ചിയിലെത്തുമ്പോള്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റും അഭിസംബോധന ചെയ്യുന്നുണ്ട്. ആ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെങ്കിലും അദ്ദേഹത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കില്ല. ഉദ്ഘാടന സമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് മുസ് ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളാണ് ജാഥയോടുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ഉപേക്ഷിച്ച ഉമ്മന്‍ചാണ്ടിയുടെ ജനസമ്മതിക്ക് കോട്ടംവരുത്തുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഐ ഗ്രൂപ്പില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനായുള്ള ചരടുവലികളുടെ തുടക്കം കൂടിയാണ് പടയൊരുക്കം. സാധാരണ ഒരു സര്‍ക്കാരിന്റെ അവസാന കാലത്താണ് ജാഥകള്‍ നടത്തുക. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ ജനരക്ഷായാത്രയ്ക്ക് പിന്നാലെ സി.പി.എം ജനജാഗ്രതാ യാത്ര നടത്തുകയാണ്. ഇത് രണ്ടും കൂടി കണക്കിലെടുത്താണ് യാത്ര നടത്താന്‍ ചെന്നിത്തല തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends