Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

തമിഴ്‌നാട്ടില്‍ മലയാള ഭാഷാപഠനം അടുത്തവര്‍ഷം നിലയ്ക്കും

11 JULY 2014 11:45 PM IST
മലയാളി വാര്‍ത്ത.

 തമിഴ്‌നാട് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ മാതൃഭാഷാപഠനത്തിന് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 2015 മുതല്‍ ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുമതി നല്‍കില്ലെന്ന അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

1956 ല്‍ ഭാഷാസംസ്ഥാന രൂപവത്കരണത്തോടനുബന്ധിച്ച് തമിഴ്‌നാടിന്റെ ഭാഗമായി ത്തീര്‍ന്ന കന്യാകുമാരി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് താമസിച്ചുവരുന്നത്. ഇവരെല്ലാം ഇവിടെ ജനിച്ചുവളര്‍ന്നവരാണ്.

മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 2006 ല്‍ നിയമമാക്കിയ നിര്‍ബന്ധിത തമിഴ്ഭാഷാ പഠന നിയമങ്ങളാണ് ഇപ്പോള്‍ മലയാളികളുടെ ഭാഷയെ ഇവിടെ ഇല്ലാതാക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഭാഷാന്യൂനപക്ഷ സംരക്ഷണം പാടെ നിരാകരിക്കുന്ന മട്ടിലാണ് സര്‍ക്കാരിന്റെ ഉത്തരവ്.

കന്യാകുമാരി ജില്ലയില്‍ വിളവങ്കോട്, കല്‍ക്കുളം, അഗസ്തീശ്വരം താലൂക്കുകളിലാണ് മലയാളികള്‍ വ്യാപിച്ചുകിടക്കുന്നത്. ഇവിടത്തെ മലയാളികളുടെ മാതൃഭാഷാപഠനവും പരീക്ഷ എഴുതുവാനുള്ള അവകാശവും അടുത്ത വിദ്യാഭ്യാസ വര്‍ഷത്തോടെ പൂര്‍ണമായും നിലയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഒരുകൂട്ടം മലയാള അധ്യാപകരെ തമിഴ് അധ്യാപകരായി മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മലയാളികള്‍ക്ക് മാതൃഭാഷാപഠനം നിഷേധിക്കുന്നതിനൊപ്പം തൊഴിലും നിഷേധിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന അധ്യാപക പരീക്ഷയില്‍ മലയാളം പഠിച്ചവരെ ആരെയും വിജയിപ്പിക്കുകയോ അധ്യാപകരായി നിയമനം നല്‍കുകയോ ചെയ്യുന്നില്ല. സംസ്ഥാനത്ത് മലയാളികള്‍ ഈ ദുരവസ്ഥ നേരിടുമ്പോഴും കേരളത്തില്‍ തമിഴ്ഭാഷാപഠനത്തിന് അയിത്തം കല്പിച്ചിട്ടില്ല. പഠനസഹായം നല്‍കി തമിഴില്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (19 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (38 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (53 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends