Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി, വര്‍ഷങ്ങള്‍ക്കുശേഷമുള്ള കാത്തിരിപ്പിനൊടുവില്‍...

02 NOVEMBER 2017 10:43 AM IST
മലയാളി വാര്‍ത്ത

കെഎസ് ആര്‍ടിസിയില്‍ പതിവായി ശമ്പളം എല്ലാ മാസത്തിന്റേയും അവസാന ദിവസം കൊടുക്കുകയാണ് പതിവായിരുന്നത്. പക്ഷെ വര്‍ഷങ്ങളായി ശമ്പളം കൃത്യമായി ജീവനക്കാര്‍ക്ക് കിട്ടാറില്ല. മിക്കവാറും 15 ദിവസത്തോളമെല്ലാം വൈകാറുണ്ടായിരുന്നു. പക്ഷെ ഈ മാസം ജീവനക്കാരെയെല്ലാം ഞെട്ടിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ കൃത്യദിനത്തില്‍ ശമ്പളം ലഭ്യമായി. വേതനം മുടങ്ങുന്നത് പുതുമയല്ലാതായ കോര്‍പറേഷനില്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് കാത്തിരിപ്പില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്.

ഒക്‌ടോബറിലെ വേതനം 31ന് രാവിലെ ജീവനക്കാരുടെ അക്കൗണ്ടിലെത്തി. മാസാവസാനത്തെ പ്രവൃത്തിദിനമായിരുന്നു ശമ്പള തീയതി. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇത് താളംതെറ്റി. മൂന്നുവര്‍ഷത്തിലധികമായി ശമ്പളം വൈകുന്നത് പതിവായിരുന്നു. പുതിയ എം.ഡി ചാര്‍ജെടുത്ത ആദ്യ മാസം ശമ്പളം വൈകുന്നത് ഒഴിവാക്കാന്‍ എടുത്ത മുന്‍കരുതലാണ് വിതരണം സുഗമമാക്കിയതെന്നാണ് വിവരം. ഒക്‌ടോബറില്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ച 120 കോടിയില്‍നിന്നൊരുവിഹിതവും ഇതിനായി ഉപയോഗിച്ചതായാണ് സൂചന. സെപ്റ്റംബറില്‍ ഒരാഴ്ച വൈകിയായിരുന്നു വേതനം ലഭിച്ചത്. മുന്‍മാസങ്ങളില്‍ ഇതിലും ഏറെ വൈകിയിരുന്നു. ജൂണില്‍ 15 ദിവസമാണ് ശമ്പളം വെകിയത്.

പ്രതിഷേധം കനക്കുന്നതോടെ സഹകരണ ബാങ്കുകളില്‍നിന്നടക്കം വായ്പ എടുത്തായിരുന്നു ശമ്പളം വിതരണം. ചില ഘട്ടങ്ങളില്‍ സര്‍ക്കാറും തുക അനുവദിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇടക്കിടെ ശമ്പളം വൈകല്‍ പതിവായിരുന്നു. എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ക്ക് മാറ്റം വരുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും കൂടുതല്‍ വൈകുന്ന സ്ഥിതിയായിരുന്നു.

കെ.എസ്.ആര്‍.ടി.സി പരിഷ്‌കരണ നടപടിയുമായി മുന്നോട്ടുപോയ എം.ഡി എം.ജി. രാജമാണിക്യത്തെ മാറ്റിയതോടെ ശമ്പളവിതരണം കൂടുതല്‍ താറുമാറാകുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി കേരളപ്പിറവി തലേന്ന് ശമ്പളം വിതരണം നടന്നത്. രാജമാണിക്യം നടപ്പാക്കിയ പരിഷ്‌കാരങ്ങളിലൂടെ പ്രതിദിന വരുമാനത്തില്‍ വര്‍ധനയുണ്ടായിരുന്നു. ഇതും ഗുണകരമായി.

അടുത്തിടെയാണ് രാജമാണിക്യത്തെ മാറ്റി എ. ഹേമചന്ദ്രനെ എം.ഡിയായി നിയമിച്ചത്. അതിനിടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബാങ്ക് കണ്‍സോര്‍ട്യത്തില്‍നിന്ന് 3200കോടി ദീര്‍ഘകാല വായ്പ എടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതിലൂടെ പലിശയിനത്തില്‍ പ്രതിമാസം 68 കോടി ലാഭിക്കാനാകും. 70 കോടിയാണ് ശമ്പളത്തിനായി വേണ്ടിവരുന്നത്. നവംബറില്‍ ഈ തുക ലഭിച്ചാല്‍ ഡിസംബര്‍ മുതല്‍ മാസാവസാനം തന്നെ ശമ്പളം നല്‍കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (12 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (30 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (38 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (42 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends