Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ചാണ്ടിക്കെതിരെ സര്‍ക്കാര്‍ നടപടി വേണമെന്ന് ദേശീയ സി.പി.ഐ നേതൃത്വം

02 NOVEMBER 2017 03:58 PM IST
മലയാളി വാര്‍ത്ത

ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് പിന്നാലെ ദേശീയ നേതൃത്വവും വളഞ്ഞിട്ടാക്രമിക്കുന്നു. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അഴിമതിക്കാര്‍ക്ക് ഇടത് മുന്നണിയില്‍ സ്ഥാനമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ എ.ജി ബാധ്യസ്ഥനാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ റവന്യൂമന്ത്രിയും എ.ജിയും തമ്മിലുള്ള അഭിപ്രായഭിന്നത സി.പി.എമ്മിലേക്കും സി.പി.ഐയിലേക്കും നീണ്ടിരിക്കുകയാണ്. 

അതേസമയം തോമസ് ചാണ്ടി വീണ്ടും നിലം നികത്തിയാല്‍ കേസ് എടുക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ഓരോരുത്തരും തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഓരോരുത്തരും അവരവരുടെ നിലപാടിനനുസരിച്ചാണ് പ്രതികരിക്കുന്നതെന്നും തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ പ്രസംഗത്തെ കുറിച്ച് കാനം മറുപടി നല്‍കി. കാനം നേതൃത്വം നല്‍കുന്ന തെക്കന്‍മേഖല ജനജാഗ്രത യാത്ര വേദിയിലാണ് തോമസ് ചാണ്ടി വെല്ലുവിളി നടത്തിയത്. ഇത് യാത്രയുടെ ലക്ഷ്യത്തെ തന്നെ തകിടംമറിക്കുന്നതാണെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. 

വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ- സി.പി.എം ഉഭയകക്ഷി ചര്‍ച്ചയും എല്‍.ഡി.എഫും വിളിച്ചിട്ടുണ്ട്. എന്നാല്‍ അതിനിടെ സി.പി.ഐ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയത് പ്രശ്‌നത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നു. കയ്യേറ്റക്കാര്‍ക്കും അഴിമതിക്കാര്‍ക്കും യാതൊരുവിധ പിന്തുണയും നല്‍കേണ്ടെന്ന ഉറച്ചനിലപാടിലാണ് സി.പി.ഐ. റവന്യൂ മന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ എ.ജിയും സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ വെല്ലുവിളിച്ച് തോമസ് ചാണ്ടിയും സംസാരിച്ചത് സി.പി.ഐ നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് വേണ്ടതെന്ന് അവര്‍ എല്‍.ഡി.എഫില്‍ ആവശ്യപ്പെടും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (12 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (30 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (38 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (42 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends