Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സോളാറിന്റെ ചൂട് തണുപ്പിക്കാന്‍ ചാണ്ടിക്കെതിരെ യു.ഡി.എഫ്

02 NOVEMBER 2017 04:37 PM IST
മലയാളി വാര്‍ത്ത

കായല്‍ കയ്യേറി നികത്തിയ മന്ത്രി തോമസ് ചാണ്ടിക്കെതിരായ നിലപാട് പ്രതിപക്ഷം ശക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വ്യാഴാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കരിങ്കൊടി കെട്ടി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് ഉച്ചയോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യംവിളികളുമായി ഗേറ്റിന് മുന്നില്‍ തമ്പടിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതുവരെ മന്ത്രി കായല്‍ നികത്തിയ ആലപ്പുഴയില്‍ നടത്തിവന്ന സമരം തലസ്ഥാനത്തേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ജാഥ നടത്തുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിഷേധം തലസ്ഥാനത്തേക്ക് നീട്ടിയത്.

വരുംദിവസങ്ങളില്‍ വിവിധ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങളും സമരപരിപാടികളും സംഘടിപ്പിക്കുമെന്നറിയുന്നു. രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധമുഴുവന്‍ ജാഥയ്ക്കും യു.ഡി.എഫിനും കിട്ടികയാണ് ലക്ഷ്യം. ഇതിലൂടെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് എതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബലാല്‍സംഗ, വിജിലന്‍സ് കേസുകളുടെ മുനയൊടിക്കാനാവുമെന്ന് യു.ഡി.എഫ് കരുതുന്നു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ കാരാട്ട് ഫൈസലും അബുലെയ്‌സും പാണക്കാട് തങ്ങളും മറ്റ് യു.ഡി.എഫ് നേതാക്കളും തമ്മില്‍ ബന്ധമുണ്ടെന്ന ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ ജനശ്രദ്ധതിരിയണമെങ്കില്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണ്. 

മന്ത്രിയുടെ രാജിക്കായി പ്രതിഷേധം നടത്തുന്നവരെ പൊലീസ് മര്‍ദ്ദിച്ചാല്‍ അത് രാഷ്ട്രീയ ആയുധമാക്കാനും അതുവഴി ചെന്നിത്തലയുടെ ജാഥ ലൈവാക്കി നിര്‍ത്താനും കഴിയും. കുമ്മനം യാത്ര നടത്തിയപ്പോള്‍ നടന്‍ ദിലീപിന്റെ ജാമ്യം ഉള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ടായി എല്ലാം മുങ്ങിപ്പോയി ആ സ്ഥിതി ഉണ്ടാകരുതെന്നും കോടിയേരിയുടെ യാത്രയിലുണ്ടായ പോലെ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും ചെന്നിത്തല യു.ഡി.എഫ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയം ചൂട്പിടിക്കുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (10 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (28 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (36 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (40 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends