Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കാര്‍ത്തികേയന്‍ ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ വക്കം രാജിവച്ചതെന്തിന്‌?

11 JULY 2014 03:24 AM IST
മലയാളി വാര്‍ത്ത.

വക്കം വന്നു ഇനി കേരളത്തില്‍ മന്ത്രിയാകാനാണ്‌ ആഗ്രഹം. വക്കം ധനകാര്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത്‌ നൂറ്‌ പൂക്കള്‍ വിരിയിച്ചതായി വക്കത്തിന്റെ അടുത്ത സഹൃത്തുക്കള്‍ മലയാളിവാര്‍ത്തയോട്‌ പറഞ്ഞു. നാഗാലാന്റ്‌ ഗവര്‍ണറാക്കിയതിന്റെ പേരിലാണ്‌ വക്കം രാജിവച്ചിരിക്കുന്നത്‌. മിസോറാം ഗവര്‍ണ്ണറായിരുന്നു അദേഹം. എന്നാല്‍ മന്ത്രിസഭാ പുനസംഘടനയുടെ കാറ്റ്‌ തിരുവനന്തപുരത്ത്‌ അടിച്ചുതുടങ്ങിയപ്പോള്‍ വക്കം പൊടുന്നനെ രാജിവെച്ചതെന്തിനാണെന്നാണ്‌ കോണ്‍ഗ്രസിന്റെ സംശയം. താന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നാണ്‌ വക്കം പറയുന്നത്‌. ഗവര്‍ണര്‍ പദവിയെ അപമാനിച്ചുവെന്നാണ്‌ വക്കത്തിന്റെ പരാതി. ക്ലാര്‍ക്കുമാരെ മാറ്റിയതുപോലെ തന്നെ മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനു മുന്നേ രാജിവച്ചുകൂടായിരുന്നോ എന്നാണ്‌ കോണ്‍ഗ്രസുകാരുടെ ചോദ്യം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി വക്കത്തോട്‌ രാജിവയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശങ്കരനാരായണനും ഷീലാദീക്ഷിത്തും വക്കവും രാജിവയ്‌ക്കാനാവില്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.

മിസോറാമില്‍ നിന്നും ഡല്‍ഹി വഴിയാണ്‌ വക്കം കേരളത്തിലെത്തിയത്‌. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയേയും രാഹൂല്‍ ഗാന്ധിയേയും അതീവ രഹസ്യമായി സന്ദര്‍ശിച്ചു. താന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്‌ക്കുകയാണെന്നും കേരളാ കോണ്‍ഗ്രസില്‍ ഒരിടം നല്‍കണമെന്നുമാണ്‌ ആവശ്യം. ഒരു പ്രത്യേകസമുദായത്തിന്റെ പിന്തുണ എനിക്കുണ്ടെന്നും ബാര്‍ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന സമുദായത്തെ പാട്ടിലാക്കാന്‍ തന്റെ മന്ത്രിസ്ഥാനത്തിന്‌ കഴിയുമെന്നും വക്കം പറഞ്ഞതായി അറിയുന്നു. ഉമ്മന്‍ചാണ്ടിയോട്‌ സംസാരിക്കാനായിരുന്നു സോണിയയുടെ നിര്‍ദേശം. കാര്‍ത്തികേയന്‍ സ്‌പീക്കര്‍ സ്ഥാനം ഒഴിഞ്ഞ്‌ മന്ത്രിയാകുമെന്ന്‌ സോണിയ വക്കത്തെ അറിയിച്ചു. കേരളമന്ത്രിസഭയില്‍ പുനസംഘടനയ്‌ക്ക്‌ അനുമതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കമാന്റ്‌ വക്കത്തെ അറിയിച്ചു.
കേരളത്തിലെത്തിയ വക്കം തീരുമാനമെടുത്താണ്‌ രാജിവാര്‍ത്ത സ്‌തിരീകരിച്ചത്‌. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന്‌ ബി.ജെ.പി. അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ പുറത്താക്കിയാലുടന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ്‌ ശങ്കരനാരായണനെ പോലും അറിയിക്കാതെ വക്കം രാജിവച്ചത്‌. വക്കത്തിന്റെ രാജിവാര്‍ത്ത ശങ്കരനാരായണന്‍ അറിഞ്ഞത്‌ ടെലിവിഷനിലൂടെയാണെന്ന്‌ അറിയുന്നു. അതേസമയം വക്കത്തിന്റെ മോഹം അതിമോഹമാണെന്നും സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ്‌ നേത്യത്വം വ്യക്തമാക്കുന്നു.

മന്ത്രിസ്ഥാനം പോയിട്ട്‌ മന്ത്രിയുടെ പി.എ ആക്കാന്‍ പോലും അനുവദിക്കില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നത്‌. ധനമന്ത്രി ആയിരിക്കേ വക്കം സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. കോണ്‍ഗ്രസുകാരും മന്ത്രിസഭയിലെ മറ്റു സഹമന്ത്രിമാരും പറയുന്ന കാര്യങ്ങള്‍ വക്കം അനുസരിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യം കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെല്ലാമുണ്ട്‌. ആന്റണി രാജിവച്ചപ്പോള്‍ മുഖ്യമന്ത്രിയാകാനും വക്കം ശ്രമിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ വെട്ടി മുഖ്യമന്ത്രിയാവുകയായിരുന്നു. ഇതിനിടെ നിലവിവിരിക്കുന്ന ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെങ്കില്‍ അവരെ കേസില്‍ കുരുക്കാനും സ്ഥലം മാറ്റാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (19 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (38 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (53 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends