Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഒളിക്യാമറ ദൃശ്യങ്ങള്‍ കാട്ടി പുരുഷന്മാരെ കൊള്ളയടിച്ച റുക്‌സാനയേയും സൂര്യയേയും കുടുക്കിയത്‌ പണത്തോടുള്ള ആര്‍ത്തി

14 JULY 2014 11:26 AM IST
മലയാളി വാര്‍ത്ത.

More Stories...

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്ക്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

സമ്പന്നരായ പുരുഷന്മാരെ വശീകരിച്ച്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ എത്തിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ആ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്‌ത റുക്‌സാനയേയും സൂര്യയേയും കുടുക്കിത്‌ പണത്തോടുള്ള ആര്‍ത്തി. തങ്ങളുടെ അവിഹിത ബന്ധത്തിന്റെ വീഡിയോ പുറത്തറിയാതിരിക്കാനായി മാന്യന്മാര്‍ എന്ത്‌ ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നു. ഇത്‌ മനസിലാക്കിയ റുക്‌സാനയും സൂര്യയും അവര്‍ക്ക്‌ താങ്ങാന്‍ പറ്റാത്ത തുക ചോദിച്ചതാണ്‌ വിനയായത്‌. പലരും എങ്ങനേയും ലക്ഷങ്ങള്‍ സ്വരൂപിച്ച്‌ നല്‍കി ഇവരുടെ വലയില്‍ നിന്നും മോചനം നേടിയിരുന്നു.
എന്നാല്‍ അനാശാസ്യത്തിനെത്തിയ വ്യവസായിയെ ഒളികാമറയില്‍ പെടുത്തിയശേഷം മൂന്നുകോടി രൂപയാണ്‌ ഇവര്‍ ആവശ്യപ്പെട്ടത്‌. 25ലക്ഷം രൂപവരെ കൊടുക്കാന്‍ ഈ വ്യവസായി സമ്മതിച്ചിരുന്നതായാണ്‌ അറിയുന്നത്‌. ആവശ്യപ്പെട്ട 3 കോടി രൂപയില്‍ ഒരു പൈസ പോലും കുറക്കാന്‍ തയാറല്ലെന്നായിരുന്നു റുക്‌സാനയുടെയും സൂര്യയുടെയും ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ വ്യവസായിയുടെ വീഡിയോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

വ്യവസായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തിരുവനന്തപുരത്ത്‌ ബലാല്‍സംഗത്തിന്‌ പരാതിയും നല്‍കി. ഈ വ്യവസായിയുടെ ഒരു സുഹൃത്തും ഇവര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടിരുന്നു.

ഭീഷണി കനത്തപ്പോഴാണ്‌ വ്യവസായി പോലിസിനെ സമീപിച്ചത്‌. തുടര്‍ന്ന്‌ പോലിസ്‌ ഇവര്‍ക്കായി കെണിയൊരുക്കി. 2 കോടി രൂപ നല്‍കാമെന്നും മാസ്‌റ്റര്‍ സിഡി തിരികെ നല്‍കണമെന്നും വ്യവസായി ഇവരുമായി ധാരണയുണ്ടാക്കി. അഡ്വാന്‍സായി ഒരു കോടി രൂപ നല്‍കാമെന്നും സമ്മതിച്ചു.

തട്ടിപ്പുസംഘത്തെ പിടിക്കുന്നതിന്റെ മുന്‍പുള്ള ദിവസം പോലിസ്‌ നിര്‍ദേശ പ്രകാരം വ്യവസായി സൂര്യയെ വിളിച്ച്‌ 60 ലക്ഷം രൂപയേ ആയിട്ടുള്ളുവെന്നും 40 ലക്ഷം രൂപ കുറവാണെന്നും അല്‍പ ദിവസത്തെ സാവകാശം കൂടി നല്‍കണമെന്നും അറിയിച്ചു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല. ഒരു കോടി താരമെന്നു പറഞ്ഞാല്‍ ഒരു കോടിക്ക്‌ ഒരു വിട്ടുവിഴ്‌ചയുമില്ലെന്നായിരുന്നു മറുപടി. തട്ടിപ്പു സംഘത്തിന്റെ വിശ്വാസമുറപ്പിക്കാനായി പോലിസ്‌ ഒരുക്കിയ കെണിയായിരുന്നു ഇത്‌. ഇതിനിടെ ഇവരുടെ മുഴുവന്‍ ഫോണ്‍ സംഭാഷണങ്ങളും പോലിസ്‌ ചോര്‍ത്തുന്നുണ്ടായിരുന്നു. നീക്കങ്ങളും നിരീക്ഷണത്തിലാക്കി.

തുടര്‍ന്ന്‌ ഒരു കോടി അഡ്വാന്‍സ്‌ നല്‍കാമെന്നു വിശ്വസിപ്പിച്ച്‌ വിളിച്ചു വരുത്തിയാണ്‌ തട്ടിപ്പുസംഘത്തെ പോലിസ്‌ കുടുക്കിയത്‌. റുക്‌സാന, സൂര്യ, ഹൈക്കോടതി അഭിഭാഷകനായ സനിലന്‍, ഇടനിലക്കാരനായ പ്രജീഷ്‌ എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (28 minutes ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (2 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (2 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (2 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (3 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (4 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (4 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (5 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (5 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (5 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (5 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (14 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (14 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (14 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (14 hours ago)

Malayali Vartha Recommends