Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഗെയില്‍ വിവാദം; ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ സി.പി.എം എം.എല്‍.എ ഭീഷണിപ്പെടുത്തി

06 NOVEMBER 2017 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

കോഴിക്കോട് ഗെയില്‍ സമരത്തെ കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ സി.പി.എം തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്് എം. തോമസ് ഭീഷണിപ്പെടുത്തി. എന്നാല്‍ അതേ നാണയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മറുപടി പറഞ്ഞതോടെ എം.എല്‍.എ നിലപാട് തണുപ്പിച്ചു. ഗെയില്‍ സമരത്തില്‍ പാര്‍ട്ടി അംഗങ്ങളാരും പങ്കെടുക്കുന്നില്ലെന്നാണ് എം.എല്‍.എ ചര്‍ച്ചയില്‍ പറഞ്ഞത്. പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണോ, അതോ അച്ചടക്ക ലംഘനമാകുമെന്ന് കരുതിയാണോ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കാത്തതെന്ന് ചോദിച്ചപ്പോഴാണ് എം.എല്‍.എ തന്റെ ധാര്‍ഷ്ട്യം പുറത്തെടുത്തത്. 

'അപ്പം തിന്നാ മതി കുഴിയെണ്ണണ്ട' എന്ന് പറഞ്ഞാണ് ജോര്‍ജ് എം.തോമസ് ചൂടായത്. എന്നാല്‍ അങ്ങനെയോന്നും പറഞ്ഞ് വിരട്ടണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ഈ നാട്ടില്‍ സി.പി.എം പ്രവര്‍ത്തന ഫണ്ട് വിജയിപ്പിക്കണമെന്ന് കാട്ടി പോസ്റ്റര്‍ ഒട്ടിക്കുകയും ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയും അത് ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയല്ലേ നിങ്ങളുടേത്. ജനങ്ങളുടെ കയ്യില്‍ നിന്ന് പണം പിരിച്ച് നടത്തുന്ന സംഘടന നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ളതല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ഇതോടെ എം.എല്‍.എ കൂടുതല്‍ ദാര്‍ഷ്ട്യത്തോടെ സംസാരിക്കാന്‍ തുടങ്ങി.

'ആര് പറഞ്ഞു ഞങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനാവില്ലെന്ന്' എം.എല്‍.എ ദേഷ്യപ്പെട്ടു. ഈ നാട്ടിലെ ജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തനഫണ്ട് സ്വരൂപിച്ചിട്ട്. നിങ്ങളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കാനാവില്ലെന്നും അതിന് വേറെ സംഘടന ഉണ്ടാക്കണമെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. അത് പറഞ്ഞേ തീരൂ. അല്ലാതെ അപ്പം തിന്നാ മതി കുഴിയെണ്ണണ്ട എന്ന തീരിയിലുള്ള വിരട്ടൊന്നും വേണ്ട. അതൊക്കെ അങ്ങ് എ.കെ.ജി സെന്ററില്‍ മതിയെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടി. മീഡിയാ വണ്‍ ചാനലിലെ റിപ്പോര്‍ട്ടറോടാണ് എം.എല്‍.എ തട്ടിക്കയറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (14 minutes ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (26 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (36 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (49 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (59 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (1 hour ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (2 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (3 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (4 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends