Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

പത്താം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവം വഴിത്തിരിവിലേയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗരിയുടെ അച്ഛൻ ഹൈക്കോടതിയിൽ

07 NOVEMBER 2017 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

കൊല്ലം ട്രിനിറ്റിലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നും ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിൽ. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അധ്യാപിക തന്റെ വീട്ടിൽ നടത്തുന്ന സ്വകാര്യ ട്യൂഷന് ചേരാൻ നിർബന്ധിച്ചെന്നും അതിന് തയ്യാറാകാത്തത് കാരണം പെൺകുട്ടിയെ അപമാനിച്ചെന്നുമാണ് പരാതി.

കുട്ടിയുടെ പിതാവ് പ്രസന്നകുമാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അധ്യാപികമാർക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. ട്യൂഷന് ചേരാത്ത ദേഷ്യത്തിൽ ഗൗരിയെ നാലു മണിക്കൂറോളം ക്ലാസിൽ നിർത്തി അപമാനിച്ചതായും വിവരം ലഭിച്ചു. സംസ്ഥാനത്തെ ട്യൂഷൻ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തു വരുന്നത്. സർക്കാർ, സ്വകാര്യ സ്കൂൾ അധ്യാപകരിൽ നല്ലൊരു ശതമാനവും ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നവരാണ്. ഇല്ലെങ്കിൽ ട്യൂഷൻ പഠിപ്പിക്കുന്നവരാണ്. ഇടതു മുന്നണി സർക്കാർ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ഇടതുസംഘടനാ നേതാക്കളും സ്വകാര്യ ട്യൂഷനിൽ അതീവ തല്പരരാണ്.

അതേ സമയം സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ശാസിക്കുന്നതിൽ നിന്നും അധ്യാപികമാർ പിൻമാറുന്നു. സ്കൂളിൽ വരുന്നത് പഠിപ്പിക്കാനാണെന്നും ആരെയും നന്നാക്കാനല്ലെന്നും അധ്യാപകർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അധ്യാപികമാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് സ്കൾ അധ്യാപികർ ഗുരുതരമായ നിസഹരണത്തിലേക്ക് നീങ്ങുന്നത്. സർക്കാർ നടപടി അധ്യാപകരെ ഒന്നാകെ വെട്ടിലാക്കിയിരിക്കുകയാണ്.

കൊല്ലം സ്കൂളിലെ അധ്യാപികമാരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഗുരുതര ആരോപണം ഉന്നയിച്ചത്. നിസാര പ്രശ്നങ്ങൾ കാരണമാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതാണെന്ന വാദമാണ് അധ്യാപികമാർ ഉന്നയിക്കുന്നത്. എന്നാൽ അത് ശരിയല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കുട്ടിയെ വഴക്കു പറഞ്ഞതിനാണ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു വാദം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെയാണ് അധ്യാപിക മറ്റൊരു മുറിയിൽ കൊണ്ടുപോയി പരസ്യമായി ശാസിച്ചത്. അധ്യാപികമാരെ കസ്റ്റഡിയിലെടുത്താൽ മാത്രമേ നടന്നതെന്താണെന്ന് മനസിലാക്കാൻ കഴിയൂ. സ്കൂൾ മാനേജ്മെന്റിന് കീഴിലുള്ള ആശുപത്രിയിലേക്കാണ് ഗൗരിയെ കൊണ്ടു പോയത്. ഗൗരിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്. കുട്ടികളെ ചെറിയ കാര്യങ്ങൾക്ക് പോലും ക്രൂരമായി ശിക്ഷിക്കുന്നവരാണ് ഇവിടെത്തെ അധ്യാപകരെന്നും ആരോപണമുണ്ട്. ഏതായാലും സർക്കാർ അധ്യാപികരെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്.

സ്വകാര്യ ട്യൂഷൻ എടുക്കുന്ന സർക്കാർ അധ്യാപകരെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (12 minutes ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (24 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (34 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (47 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (57 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (1 hour ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (2 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (3 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends