Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ്‌ നേതാവിന്റേയും ഒരു പ്രമുഖ ബില്‍ഡറുടേയും ലീലാ വിലാസങ്ങള്‍ ഒളിക്യാമറയില്‍; മാനം ഭയന്ന്‌ പരാതിയില്ല

15 JULY 2014 09:13 AM IST
മലയാളി വാര്‍ത്ത.

സൂര്യയുടേയും റുക്‌സാനയുടേയും ഒളിക്യാമറയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ യുവ കോണ്‍ഗ്രസ്‌ നേതാവും പ്രമുഖ ബിള്‍ഡറും കുടുങ്ങിയെന്ന്‌ മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ യുവ നേതാവ്‌ അനാശാസ്യ സംഘത്തിന്റെ ഒളിക്യാമറയില്‍ ഉള്‍പ്പെട്ടതായി വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നും വിവരം ലഭിച്ചെന്നാണ്‌ പേര്‌ വെളിപ്പെടുത്താതെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.
കേസില്‍ ഇനി പിടിയിലാകാനുള്ള, ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ഒരു ഇടനിലക്കാരന്‍ വഴിയാണ്‌ ഈ കോണ്‍ഗ്രസ്‌ നേതാവ്‌ അനാശാസ്യ തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടതെന്നാണു വിവരം.

അറസ്‌റ്റിലായ ഹൈക്കോടതി അഭിഭാഷകനും സൂര്യയും റുക്‌സാനയും ഒരു ഇടനിലക്കാരനും ഉള്‍പ്പെട്ട നാലംഗസംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ്‌ കസ്‌റ്റഡിയില്‍വിട്ടു. നാലു ദിവസമാണു കസ്‌റ്റഡി അനുവദിച്ചിരിക്കുന്നത്‌. പ്രതികളുടെ പ്രാഥമിക ചോദ്യംചെയ്യലില്‍ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണു പോലീസിനു ലഭിച്ചിരിക്കുന്നത്‌.

ഒരു പ്രമുഖ ബില്‍ഡര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ അനാശാസ്യ തട്ടിപ്പു സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയതായാണു വിവരം. നാലുപേരുടെ ഒളിക്യാമറ രംഗങ്ങള്‍ പോലീസ്‌ കണ്ടെടുത്തതായാണു സൂചന. ഇതില്‍ 20 ലക്ഷവും 16 ലക്ഷവും തട്ടിപ്പു സംഘത്തിന്റെ ഭീഷണിക്കു വഴങ്ങി കൊടുത്തവരുടേതുമുണ്ടെന്ന്‌ അറിയുന്നു. എന്നാല്‍, ഇവര്‍ അന്വേഷണത്തോടു സഹകരിക്കാന്‍ തയാറല്ലെന്നു പോലീസിനെ അറിയിച്ചിട്ടുണ്ട്‌. മാനഹാനി ഭയന്ന്‌ എങ്ങനെയും പോലീസില്‍നിന്ന്‌ അകന്നുനില്‍ക്കാനാണ്‌ സിഡിയില്‍ കുടുങ്ങിയവരുടെ ശ്രമം.

കസ്‌റ്റഡിയില്‍ കിട്ടിയ നാലു പ്രതികളെയും പോലീസ്‌ വെവ്വേറെ ചോദ്യംചെയ്‌തുവരികയാണ്‌. രാത്രി വൈകിയും വിശദമായ ചോദ്യംചെയ്യല്‍ തുടര്‍ന്നു. കേസിലെ നിര്‍ണായക തെളിവായ കാമറയും മൊബൈല്‍ ഫോണും നശിപ്പിച്ചതായാണ്‌ സൂര്യയുടേയും റുക്‌സാനയുടേയും മൊഴി. എന്നാല്‍, ഇത്‌ പോലീസ്‌ വിശ്വസിച്ചിട്ടില്ല. ബ്ലാക്ക്‌മെയിലിംഗിന്റെ സൂത്രധാരനായ ഹൈക്കോടതി അഭിഭാഷകന്‍ സനിലനെയും ഇടനിലക്കാരന്‍ പ്രജീഷിനെയും പോലീസ്‌ വിശദമായി ചോദ്യംചെയ്യുന്നുണ്ട്‌

അതേസമയം അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ചതിയില്‍പ്പെട്ട ആദ്യ പരാതിക്കാരന്‍ ജീവനൊടുക്കി. തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്കു വിധേയനായ ഇയാള്‍ തിരുവനന്തപുരത്ത്‌ ആത്മഹത്യ ചെയ്‌തതായാണു പോലീസിനു വിവരം ലഭിച്ചത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (9 minutes ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (24 minutes ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (59 minutes ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (1 hour ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (1 hour ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (8 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (9 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (9 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (9 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (10 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (10 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (10 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (10 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (10 hours ago)

Malayali Vartha Recommends