Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സോളാര്‍ കേസ്: പ്രത്യേക നിയമസഭാസമ്മേളനം; ആകാംഷയ്ക്ക് നാളെ വിരാമമാകും

08 NOVEMBER 2017 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

സോളാറി'ല്‍ സഭ പ്രക്ഷുബ്ധമാകുമോ? ആയാലും ഇല്ലെങ്കിലും ആകാംഷയ്ക്ക് നാളെ വിരാമമാകും. വ്യാഴാഴ്ചയാണ് പ്രത്യേക നിയമസഭാ സമ്മേളനം. എന്തായാലും പ്രതിപക്ഷത്തിന് സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ കനത്ത പ്രതിരോധം വേണ്ടിവരും. തോമസ് ചാണ്ടി വിഷയത്തെ മിന്നല്‍ രക്ഷാചാലക'മായി ഉപയോഗിക്കാനാണ് പ്രതിപക്ഷ തീരുമാനം. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് മാത്രമായി ചേരുന്ന സമ്മേളനം അതിനാല്‍ പ്രക്ഷുബ്ധമാകാം.

രാവിലെ 9ന് ആരംഭിക്കുന്ന സഭാ സമ്മേളനം 15 മിനിട്ട് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിയും. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തിന് ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് അനുമതിയുണ്ട്. ഇതാദ്യമായാണ് റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് മാത്രമായി സഭാസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

വേങ്ങരയിലെ നിയുക്ത എം.എല്‍.എ കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് ആദ്യം. അഞ്ച് മിനിട്ടില്‍ അത് പൂര്‍ത്തിയാകും. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പണം. അതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന നടത്തും. തുടര്‍ന്നാണ് സമര്‍പ്പണം. റിപ്പോര്‍ട്ടില്‍, മുഖ്യമന്ത്രി നേരത്തേ പുറത്തുവിട്ട കാര്യങ്ങളെക്കാളും വലിയ സംഭവങ്ങളുണ്ടെന്ന അണിയറവര്‍ത്തമാനം ഇരുപക്ഷത്തും നടക്കുന്നുണ്ട്. സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിത നായരുടെ മൊഴികള്‍ പ്രതിപക്ഷത്തെ പല ഉന്നതരെയും നാണം കെടുത്താന്‍ ഉതകുന്നതാണെന്നാണ് അഭ്യൂഹം.

സ്വാഭാവികമായും പ്രതിരോധത്തിലേക്ക് നീങ്ങേണ്ടി വരുന്ന സാഹചര്യത്തെ മറികടക്കാന്‍ പ്രതിപക്ഷത്തിന് കൈയിലുള്ള ഏറ്റവും മികച്ച ആയുധമാണ് തോമസ് ചാണ്ടിക്കെതിരായ കായല്‍കൈയേറ്റ ആരോപണം. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിട്ടുണ്ട്. മന്ത്രിക്കെതിരെ ക്രിമിനല്‍കേസെടുക്കേണ്ട സാഹചര്യമുണ്ടായിട്ടും ഭരണനേതൃത്വം സംരക്ഷിച്ചുനിറുത്തുന്നുവെന്ന ആക്ഷേപമുയര്‍ത്തി തുടക്കത്തിലേ പ്രതിപക്ഷം ബഹളം കൂട്ടാനാണ് സാദ്ധ്യത. നാളത്തെ സമ്മേളനത്തില്‍ കൈക്കൊള്ളേണ്ട തന്ത്രം ഇന്ന് കോഴിക്കോട്ട് ചേരുന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനിക്കുക. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം' ജാഥയ്ക്ക് നിയമസഭാസമ്മേളനം കണക്കിലെടുത്ത് നാളെ അവധി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (42 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (57 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends